🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, June 25, 2020

അധ്യാപകക്കൂട്ടം പഠനസഹായി 

താരയും കുഞ്ഞിക്കൊഴിയും 
(A MUSICAL STORY)

വിജയന്‍ മാഷും മകള്‍ വേദയും 

കൂട്ടുകാരി ദേവനന്ദയും ചേര്‍ന്ന്  

രണ്ട് മിനുട്ട് കൊണ്ട് എത്ര മനോഹരമായാണ് 

കുഞ്ഞിക്കൊഴിയേയും താരയേയും

 മീനുവിനെയും  അവതരിപ്പിക്കുന്നത്.

മനോഹരമായ ഈ ദൃശ്യ വിസ്മയം 

നമുക്ക് ആസ്വദിക്കാം..

കുഞ്ഞുങ്ങളില്‍ എത്തിക്കണേ...

വിജയന്‍ ശങ്കരംപാടി
ജി.എച്ച്.എസ്എ.സ് പാണ്ടി
കാസര്ഗോഡ്.



No comments:

Post a Comment