അധ്യാപകക്കൂട്ടം
ഡിജിറ്റൽ കാലത്ത്
ഡിജിറ്റൽ പോർട്ട് ഫോളിയോയും ആകാം
ഒരു ഡിജിറ്റൽ പോർട്ട് ഫോളിയോ മാതൃക പരിചയപ്പെടുത്തി അതിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുകയാണ്
ഓൺലൈൻ പoനത്തിലെ ഒന്നാം ക്ലാസിൻ്റെ ആദ്യ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ പ്രതികരണങ്ങളും വാചിക പ്രകടനങ്ങളും ഉൽപ്പന്നങ്ങളും സഹിതം ശേഷിയും വിശകലനം ചെയ്ത് ആവശ്യമായിടത്ത് രക്ഷിതാക്കൾക്ക് മനസിലാകും വിധം വിശദീകരണവും ഉൾപ്പെടുത്തി ഈ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കിയിരിക്കുന്നത്.
ഓരോ കുട്ടിക്കും
ഓരോ ക്ലാസിനും
ഓരോ വിഷയത്തിനും
ഓരോ യൂണിറ്റിനും
ഡിജിറ്റൽ പോർട് ഫോളിയോ സാധ്യമാണ്
കണ്ടു നോക്കൂ.

നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
ReplyDeleteഇനിയുള്ള കാലം ഡിജിറ്റൽ പഠനങ്ങളുടെ കാലഘട്ടം കൂടിയാണ് ഓരോ അദ്ധ്യാപകർക്കും ബ്ലോഗുകൾ ഉണ്ടാക്കു ...
ReplyDelete