🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, July 16, 2020

ADHYAPAKAKKOOTTAM TALENT LAB ONLINE

അധ്യാപകക്കൂട്ടം  ടാലന്റ്  ലാബ്‌ ഓണ്‍ലൈന്‍ 

സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത കുട്ടികളെയും അധ്യാപകരെയും അണിനിരത്തി അധ്യാപകക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന TALENT LAB ONLINE പ്രോഗ്രാമിന്‍റെ 
ഡിജിറ്റല്‍ ഡോകുമെന്റ്റേഷന്‍.


 ഓരോ ആഴ്ചയും നടത്തുന്ന ക്ലാസ്, കുട്ടികളുടെ പ്രകടനം എന്നിവയാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. ക്ലാസ്സില്‍ വരുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് കൂട്ടിച്ചേര്‍ക്കല്‍ നടത്തി ഇതൊരു RESOURCE ആക്കി മാറ്റുകയാണ് ലക്‌ഷ്യം. ഏവരുടെയും സഹകരണം ഉണ്ടാകണേ..

ഉദ്ഘാടന സമ്മേളനം : 
അധ്യാപകക്കൂട്ടം  ടാലന്റ് ലാബ്‌ ഓണ്‍ലൈന്‍ എന്ത്? ഏന്തിനു ? എങ്ങനെ? തുടങ്ങിയവ മനസിലാക്കാം.
കാണുന്നതിനായി CLICK HERE എന്ന ഭാഗം ക്ലിക്ക് ചെയ്യുക. 
യുടൂബില്‍ വീഡിയോ ഓപ്പണ്‍ ആകും.













No comments:

Post a Comment