🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 15, 2020

അധ്യാപകക്കൂട്ടം ദിനാചരണം

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ശ്രീ.പി.എന്‍.പണിക്കരുടെ ഇരുപത്തി അഞ്ചാം ചരമ വര്ഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ഡോക്ക്യുമെന്‍റ്റി.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്രദം.

അക്ഷരപ്പെരുമയുടെ കര്‍മ്മയോഗി

കൊവിഡിന്‍റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍  നിന്നുകൊണ്ട് ശ്രീ.പി.എന്‍.പണിക്കരുടെ വിവരങ്ങള്‍ പരമാവധി നേരിട്ട് തന്നെ വിഡിയോ രൂപത്തില്‍ മാറ്റിയ ശ്രീമതി. ശാലിനി ടീച്ചര്‍ ( ഗവ.എല്‍.പി.എസ് നീലമ്പേരൂര്‍,ആലപ്പുഴ), ആ ദൃശ്യചാരുത നഷ്ടപ്പെടാതെ നമുക്ക് മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ്‌ അലി സാര്‍ (ഐ.എം.യു.പി.സ്കൂള്‍ അഴീക്കോട്‌), സനാതന ധര്‍മ ഗ്രന്ഥശാല നീലംപേരൂര്‍, പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാല ആലപ്പുഴ എന്നിവയുടെ ഭാരവാഹികള്‍, പി.എന്‍.പണിക്കരുടെ മകനും പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ ചെയര്‍മാനുമായ ശ്രീ. എന്‍. ബാലഗോപാല്‍ ഒപ്പം ഈ ഉദ്യമം പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും അധ്യാപകക്കൂട്ടത്തിന്‍റെ പേരിലുള്ള നന്ദി അറിയിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു. 







No comments:

Post a Comment