English Reading Cards.
കടുക്കാംകുന്നം ജി.എൽ.പി.സ്ക്കൂളിലെ(GLPS Kadukkamkunnam) ബിന്ദു ടീച്ചര്‍ എല്‍ പി വിഭാഗം കുട്ടികള്‍ക്കായി തയ്യാറാക്കിയ English Reading Cards.
ബിന്ദു.കെ, പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം ജി.എൽ.പി.സ്ക്കൂളിലെ(GLPS Kadukkamkunnam) അദ്ധ്യാപികയാണ്.സംസ്ഥാന സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ നാല് വർഷമായി എ ഗ്രേഡ് ലഭിക്കുന്നു.മലയാള മനോരമ നല്ല പാഠം മികച്ച അധ്യാപക കോഓഡിനേറ്റർക്കുള്ള ജില്ലാതല പുരസ്കാരം, പാലക്കാട് റോട്ടറി ക്ലബ്ബിന്റെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അവാർഡ്,ശ്രീ അരബിന്ദോ സൊസൈറ്റിയുടെ ZIIEI നാഷണൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
![]() |
| Reading Cards |


No comments:
Post a Comment