🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 15, 2020

അധ്യാപകക്കൂട്ടം ദിനാചരണം

ചാന്ദ്രദിനം 

ചാന്ദ്രദിനവുമായ് ബന്ധപ്പെട്ട് ചന്ദ്രനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ AUGMENTED REALITY യുടെ സഹായത്താല്‍ കുട്ടികള്‍ക്ക്  പകര്‍ന്നുനല്‍കുകയാണ് ആലമ്പള്ളം എ.യു.പി.സ്കൂളിലെ അധ്യാപകനായ ശ്രീ.എ.എസ്.ഗണേശന്‍.

ചന്ദ്രനെപ്പറ്റി കൂടുതല്‍  വിവരങ്ങള്‍  ശേഖരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമല്ലോ. മികച്ചതും വ്യത്യസ്തതയുള്ളതുമായ പ്രതികരണങ്ങള്‍ അധ്യാപകക്കൂട്ടം വഴി പങ്ക് വെക്കുന്നതാണ്.

വീഡിയോ കാണാനായി TAP HERE എന്ന ഭാഗം CLICKചെയ്യൂ.. 

No comments:

Post a Comment