അധ്യാപകക്കൂട്ടം മോട്ടിവേഷൻ
കൊറോണക്കാലത്തെകുട്ടികളുടെ മാനസികാവസ്ഥ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നത് ഡോ.എസ്.ആനന്ദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് )
കുട്ടികളിലെ മൊബൈൽ ഫോണിൻ്റെ അമിതോപയോഗം - കാരണങ്ങൾ / പരിഹാരം, കൊറോണക്കാലത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ / പരിഹാരം തുടങ്ങി വിവിധ വിഷയങ്ങൾ രക്ഷാകർത്താക്കൾക്ക് ബോധ്യപ്പെടുന്ന അവതരണം.
No comments:
Post a Comment