അധ്യാപകക്കൂട്ടം ഓൺലൈൻ ടാലൻ്റ് ലാബ്
ഡിജിറ്റൽ ഡോക്യുമെൻ്റേഷൻ
അമ്മുവിൻ്റെ കിളിക്കൂടി നൊപ്പം.
അമ്മുവിൻ്റെ കിളിക്കൂട് എന്ന പുസ്തക രചയിതാവ് സമിതകോടനാട് കഥാരചനയുമായ് ബന്ധധപ്പെട്ട വിവരങ്ങൾ കുട്ടികളുമായ് ചർച്ച ചെയ്യുന്നു.
കുട്ടികളുടെ സംശയങ്ങളും അവയുടെ മറുപടിയും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്മിത കോടനാട്
12 വർഷമായി കുട്ടികളുടെ പഠന ബുദ്ധിമുട്ടുകൾ, adolescent ക്ലാസുകൾ, ബയോ സൈക്കോ സോഷ്യൽ issues അഡ്രസ് ചെയ്യുന്ന ട്രെയിനിങ്ങുകൾ കൗൺസിലിംഗ് എന്നീ മേഖലകളിൽ trainer ആയി ചെയ്യുന്നു. കൂടാതെ KILA യിൽ gender faculty, counselling ക്ലാസുകൾ ഇവ കൈകാര്യം ചെയ്യുന്നു. പോലീസ് അക്കാഡമിയിൽ stress മാനേജ്മെന്റ് ക്ലാസുകൾ എടുത്തിട്ടുണ്ട്. ORC എന്ന NGO യിൽ trainer ആയിരുന്നു. ഇപ്പോൾ ഒരു എഡ്യൂക്കേഷൻ ആപ്പിൽ റിസർച്ച് scholar ആണ്.
Celebritz എന്ന പുതിയത് ആയി തുടങ്ങുന്ന മാഗസിൻ എഡിറ്റർ ആണ്.

No comments:
Post a Comment