അധ്യാപകക്കൂട്ടം USS MATHS
USS മൽസര പരീക്ഷക്ക് മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചു തയ്യാറാക്കിയ വീഡിയോ ആണ്. ഒരു വൃത്തത്തിൽ നിറം കൊടുത്തിരിക്കുന്നത് വൃത്തത്തിന്റെ എത്ര ഭാഗമാണെന്നും, നിറം കൊടുത്ത ഭാഗം വൃത്തത്തിൽ എത്ര ഡിഗ്രി യാണെന്നും മനസ്സിലാക്കാൻ ഈ വീഡിയോ ഉപയോഗിക്കാം. എല്ലാ വർഷവും ഇതു പോലുള്ള ചോദ്യം ഉണ്ടാവാറുണ്ട്. ഈ ആശയം മനസ്സിലാക്കാൻ ഈ വീഡിയോ നമുക്ക് ഉപയോഗപ്പെടുത്താം.
No comments:
Post a Comment