🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, September 22, 2020

പഴയ പദങ്ങള്‍ പരിചയപ്പെടാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം  ക്ലാസ്സ്‌ 3 മലയാളം


പഴയ പദങ്ങള്‍ പരിചയപ്പെടാം. 

കൃഷിയുമായ് ബന്ധപ്പെട്ട പദങ്ങള്‍മൂന്നാം ക്ലാസ്സിലെ മണ്ണിലെ നിധി എന്ന പഠഭാഗത്ത് ഉപയോഗിക്കാവുന്നതാണ്.
   കൃഷി പദങ്ങള്‍, കൃഷിരീതിയ്ക്ക് കര്‍ഷകര്‍ നല്‍കിയിട്ടുളള പേരുകള്‍,  കൊയ്യുമ്പോള്‍ ഉപയോഗികുന്ന ചില വാക്കുകള്‍, 
എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒപ്പം കൃഷിയുമായ്‌ ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും.



No comments:

Post a Comment