🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, September 11, 2020

One number, different forms (ഒരു സംഖ്യ പലതരം) adhyapakakkoottam

അധ്യാപകക്കൂട്ടം UP MATHS

One number, different forms (ഒരു സംഖ്യ പലതരം) 
4-ാം ക്ലാസ്സുമുതൽ മുകളിലോട്ടുള്ള എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായ വീഡിയോ. 
പൂജ്യം ഉൾപ്പെടുന്ന സംഖ്യകൾ പല രീതിയിൽ എഴുതുമ്പോൾ പലപ്പോഴും തെറ്റു വരും. അത് വരാതിരിക്കാനും ശരിക്ക് മനസ്സി ലാക്കാനും ഈ വീഡിയോ ഉപകരിക്കും.






No comments:

Post a Comment