🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, October 4, 2020

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് AC ജനറേറ്റർ. Adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 10 PHYSICS


 AC GENERATOR

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് AC ജനറേറ്റർ......
അതിൻ്റെ working വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കാറുണ്ട്...... എന്നാൽ നിശ്ചലമാതൃക (still model), 3D അനിമേഷൻ, video editing 
technique എന്നിവയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്......വീഡിയോയുടെ അവസാനം mathematical  explanation കൂടി നൽകിയിരിക്കുന്നു..... വീഡിയോ  മുഴുവനായി skip ചെയ്യാതെ കാണുകയാണെങ്കിൽ നിങ്ങൾക്ക് AC ജനറേറ്ററിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.






1 comment: