അധ്യാപകക്കൂട്ടം USS
താഴെ തന്നിരിക്കുന്നവയിൽ പൂർണ്ണ വർഗ്ഗം (Perfect square) ഏതാണ്?
ഇത്തരമൊരു ചോദ്യം USS പരീക്ഷകൾക്കെല്ലാം ആവർത്തിച്ച് വരുന്ന ചോദ്യമാണ്
Perfect squares ൻ്റെ പ്രത്യേകതകൾ മനസിലാക്കിയാൽ സെക്കൻ്റുകൾ കൊണ്ട് ഉത്തരം നമുക്ക് കണ്ടെത്താൻ കഴിയും. Perfect squares ൻ്റെ പ്രത്യേകതകൾ വിശദീകരിക്കുകയും USS ന് മുൻ വർഷങ്ങളിൽ ചോദിച്ച 4 ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള എളുപ്പ വഴിയും വിശദീകരിക്കുന്ന ചെറു വീഡിയോ.
Super class
ReplyDelete👍👍
Delete