അധ്യാപകക്കൂട്ടം WATSAAP ഗ്രൂപ്പുകളിലേക്കു സ്വാഗതം.
ഒന്ന് മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം.
അധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന ക്ലാസ്സ് ഗ്രൂപ്പില്‍ മാത്രം JOIN ചെയ്യുക.
ജോയിന്‍ ചെയ്യുന്നതിനും ഗ്രൂപ്പിനെപ്പറ്റി കൂടുതല്‍ അറിയുന്നതിനും താഴെ കാണുന്ന CLICK HERE എന്ന ബട്ടന്‍ പ്രസ് ചെയ്ത് തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന PDF വായിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക.

No comments:
Post a Comment