🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, December 20, 2020

കൽപ്പിതവൃത്താന്തം; എന്ന് വച്ചാൽ കഥ//adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പ്രിയരേ ഞാൻ പ്രജിത്ത്.


പ്രജിത്ത് പനയൂർ എന്ന പേരിൽ നാട്ടിലെ വായനശാലയുടെ മാസികയിൽ കഥയെഴുതാറുണ്ട്.
കുറച്ച് കഥകൾ ചേർത്ത് ഒരു പുസ്തകം ഒരു കഥയെഴുത്തുകാരന്റെ എപ്പോഴുമെപ്പോഴും ഉള്ള സ്വപ്നം ആണല്ലോ..❤
'കൽപ്പിതവൃത്താന്തം; എന്ന് വച്ചാൽ കഥ' എന്ന പുസ്തകവും അങ്ങിനെ ഒരു വഴിയിറങ്ങി വന്നതാണ്. 
പുസ്തകം ഇറങ്ങുന്നതിന് മുന്നോടിയായി ഒരു സുഹൃത്ത്, പുസ്തകത്തെ കുറിച്ച് ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു തന്നതും വേറിട്ട അനുഭവമായിരുന്നു.
ആ ഗാനം കൺകൊള്ളുമെന്നും പുസ്തകം കൈക്കൊള്ളുമെന്നും കരുതട്ടെ..


No comments:

Post a Comment