ADHYAPAKAKKOOTTAM MOTIVATION
ഈ lock down കാലത്ത് ഒത്തിരി കുട്ടികൾ തങ്ങളുടെ കഴിവുകൾ, അറിവുകൾ ഒക്കെ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത് കണ്ടില്ലേ? അതിന് അവരെ സഹായിച്ചതിന്റെ പ്രധാന ഘടകം ആകർഷകമായി സംസാരിക്കാൻ ഉള്ള കഴിവ് തന്നെ ആണ്.എങ്ങനെ സംഭാഷണം ആകർഷകമാക്കാം?
No comments:
Post a Comment