🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, December 11, 2020

ശൈലികൾ

അധ്യാപകക്കൂട്ടം മലയാളം

ശൈലികൾ 

ഭാഷ ശക്തവും ആകർഷകവുമാക്കാൻ ഇടയ്ക്കിടെ ശൈലികൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഗഹനമായ ആശയം അല്പാക്ഷരങ്ങൾ കൊണ്ട് വ്യക്തമാക്കാനുള്ള ശക്തി ശൈലികൾക്കുണ്ട്. ശൈലിയുടെ വാച്യാർത്ഥമല്ല, വ്യംഗ്യാർത്ഥമാണെടുക്കേണ്ടത്.  ചില പ്രധാനപ്പെട്ട ശൈലികളും അവയുടെ അർത്ഥവും വീഡിയോയിൽ ചേർത്തിരിക്കുന്നു.


No comments:

Post a Comment