🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, December 6, 2020

ഫോബിയ

ADHYAPAKAKKOOTTAM MOTIVATION

പ്രിയ രക്ഷിതാവേ,
ഈ വീഡിയോ നിങ്ങൾക്ക് വേണ്ടിയുള്ളതാണ്
.
പാറ്റയേയും ചിലന്തിയേയും ഇരുട്ടിനേയും ... പിന്നെ   പലതിനേയും പോലെ നമ്മുടെ കുട്ടികളിൽ കണ്ടുവരുന്ന  അകാരണമായ ഭയങ്ങൾ അവരുടെ ജീവിതംപ്രയാസമുള്ളതാക്കാതിരിക്കാൻ  നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക ?

സാധാരണ ഭയവും ഫോബിയയും എങ്ങനെ തിരിച്ചറിയാൻ കഴിയും ?

 ഫോബിയയെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും?




No comments:

Post a Comment