convex mirror
concave mirror
ray diagram
പത്താം ക്ലാസിലെ ഫിസിക്സിലുള്ള നാലാമത്തെ അധ്യായമാണ് പ്രകാശത്തിൻ്റെ പ്രതിപതനം(Reflection of light) അതുപോലെ എട്ടാം ക്ലാസിലെ അവസാനത്തെ അധ്യായ മാണ് പ്രകാശ പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ (Reflection of light rays in spherical mirrors) എന്നത്. ഈ ഭാഗം വ്യക്തമായി മനസ്സിലാക്കുന്നതിന് ആവശ്യമായ പരീക്ഷണങ്ങളും അനിമേഷനുകളും ഉൾപ്പെടുത്തി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോ.... എല്ലാവരും ഒന്ന് കണ്ട് നോക്കൂ.....
No comments:
Post a Comment