🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, June 14, 2021

+1Physics.Class.1.1//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം PLUS ONE PHYSICS

+1Physics.Class.1.1

PLUS ONE Physics വീഡിയോക്ലാസ് പരമ്പരയുടെ ഒന്നാമത്തെ ക്ലാസാണിത്. പൊതുപരീക്ഷയും മറ്റുമല്‍സരപ്പരീക്ഷയും മുന്നില്‍കണ്ടുകൊണ്ട് അതിനനുസരണമായ തരത്തിലാണ് ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ക്ലാസിന്റെ തുടര്‍ച്ചയായ കാര്യങ്ങളാണ് അടുത്തക്ലാസില്‍ ചര്‍ച്ചചെയ്യുന്നത് എന്നുള്ളതുകൊണ്ട് തുടര്‍ന്നുവരുന്ന ഓരോക്ലാസുകളും വിട്ടുപോകാതെ കാണാന്‍ ശ്രമിക്കുക.



No comments:

Post a Comment