🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 8, 2021

കവിപരിചയം//adhyapakakkoottam

അധ്യാപകക്കൂട്ടം കവിപരിചയം

പ്രിയ സുഹൃത്തുക്കളെ ,

പൂർവ്വ സൂരികളായ കവികൾ പകർന്നു തന്ന കാവ്യപാഥേയത്തിലൂടെ മലയാളകവിത അതിന്റെ സഞ്ചാരപഥങ്ങൾ പിന്നിട്ട് മുന്നോട്ട് പ്രയാണം ചെയ്യുകയാണല്ലോ. അനന്തവിശാലമായ ആ കാവ്യ സാഗരത്തെ ഒന്ന് തൊട്ടുപകരാനുള്ള  ശ്രമമാണ് ഈ കവി പരിചയത്തിലൂടെ നടത്തുന്നത്. ഈ കാവ്യ യാത്രയിൽ സംഗീതാദ്ധ്യാപകനും , കവിയുമായ സിജിൽ കൊടുങ്ങല്ലൂർ മാഷും പങ്കു ചേരുന്നു.

സ്നേഹാദരവുകളോടെ
ബിന്ദു വർഗീസ്
അധ്യാപിക
മാർ ബേസിൽ HSS
കോതമംഗലം .

കവികളുടെ പേരില്‍ click ചെയ്യൂ ...

1. രാമപുരത്ത് വാര്യര്‍

3. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ 







No comments:

Post a Comment