🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, July 6, 2021

ദിനാചരണങ്ങള്‍/പുസ്തകാസ്വാദനം UP/HS ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

വായന പക്ഷാചരണം 2021
ടീം അധ്യാപകക്കൂട്ടം നടത്തിയ പുസ്തകാസ്വാദന അവതരണത്തിൽ UP വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ.


1.കൃതി :ആട് ജീവിതം. രചന: ബെന്യാമിൻ

അവതരണം:ദിയ.GS, GUPS ആര്യാട് നോർത്ത്, ആലപ്പുഴ.


2.കൃതി : റോബിൻസൺ ക്രൂസോ 
Author: Daniel Defoe
അവതരണം : അർത്ഥന.ജി, GHS അലനല്ലൂർ, പാലക്കാട്

                                                                                                                                                 
3.കൃതി : വീണപൂവ്
രചന : കുമാരനാശാൻ 
അവതരണം : സിദ്ധാർഥ് സുരേഷ്, ST: Stephens HS പത്തനാപുരം
4.കൃതി : ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകൾ 
രചന : ആൻ ഫ്രാങ്ക് 
അവതരണം : ഗൗരി അനിൽ 7 C മൗണ്ട് ടാബോർ ഗേൾസ് ഹൈസ്കൂൾ പത്തനാപുരം
5.കൃതി : ഹെലൻ കെല്ലർ 
രചന : സി.സാന്റി  
അവതരണം :  Jiya Mariya
6.കൃതി : രണ്ടാമൂഴം
രചന : എം.ടി. വാസുദേവൻ നായർ
അവതരണം : Shiyana.P

7.കൃതി : 'അമ്മ
രചന : ഓ.എൻ.വി കുറുപ്പ്
അവതരണം : ഹൃഷികേഷ്.P, AUPS മണിശേരി
8.കൃതി : നാലുകെട്ട് 
രചന : എം.ടി വാസുദേവൻ നായർ
അവതരണം : അപർണ.C. SV.H.S അലനല്ലൂർ
9.കൃതി : ആൻ ഫ്രാങ്ക്
രചന : രജിറ്റ തോമസ് 
അവതരണം : കൃഷ്ണവരദ്. L, അറുമുഖവിലാസം lps, പാതിരിയാട്, തലശ്ശേരി നോർത്ത്
10.കൃതി : ഭൂമിയുടെ അവകാശികൾ 
രചന : വൈക്കം മുഹമ്മദ് ബഷീർ 
അവതരണം : Thanha. K. M. AE. K. M. U. P. SCHOOL. VANIAMPARA
11.കൃതി : പുതിയ ലോകവും പുതിയ വഴിയും
രചന : ഡി.പങ്കജാക്ഷൻ 
അവതരണം : ABHIRAMI ABHILASH
12. NOVEL : HARRYPORTER
       Author  : J.K. Rowling
     Presentation : Neena.PP, GHS kizhuparamba, Araode, Malppuram

13. ആവണി പി,
 D/o Renjith,
 Geethanjali, 
Kolakkattu chali, 
Chelembra


















                                                                                                                                                                   
                                                                                                                                                                                   























































 



 







No comments:

Post a Comment