🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 29, 2021

താരാട്ട് പാട്ട് //Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല


ശ്രി. RC  Nair  എഴുതി
ശശിവള്ളിക്കോട് പാശ്ചാത്തലസംഗീതം നല്‍കി,
മേതില്‍ സതീശന്‍ ആലപിച്ച ഈ ഗാനം 
കൊച്ചുകുഞ്ഞുങ്ങള്‍ക്കായുള്ള താരാട്ടാണ്.
കുട്ടികള്‍ക്കു  രസിക്കുന്ന വിധം  അനിമെഷന്‍വിഡിയോആക്കിയത്
രചയിതാവായ ശ്രീ. RC  Nair  തന്നെയാണ്.
എല്‍. പി, യു.പി  തലം വരെയുള്ള കുട്ടികള്‍ ഇതാസ്വദിച്ചു കാണും എന്നതില്‍ തര്‍ക്കമില്ല.
കാണുക,
ഹൃദയതൂലിക പ്രൊഡക്ഷന്‍റെ
മനോഹരമായ ഈ താരാട്ട് പാട്ട്.




No comments:

Post a Comment