🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 7, 2021

കഥകൾ വായിക്കാം /വായനശാല/കൊച്ചു കഥകൾ/ADHYAPAKAKKOOTTAM

 അധ്യാപകക്കൂട്ടം വായനശാല

കുട്ടികൾക്കായി
ഫാക്ട് ഈസ്റ്റേൺ സ്കൂൾ ഏലൂരിലെ അധ്യാപകനായ ശശിധരൻ കല്ലേരി തയാറാക്കിയ 30 കൊച്ചു കഥകൾ ഈ ലിങ്ക് വഴി ലഭിക്കും.
50 അക്ഷരങ്ങൾ പഠിപ്പിക്കാൻ ഈ കഥകൾ ഉപകരിക്കും.
ശാസ്ത്രം. പരിസ്ഥിരി, ഗുണപാഠങ്ങൾ , തുടങ്ങിയവ ഉൾച്ചേർത്ത കഥാ പുസ്തകമാണിത്.


No comments:

Post a Comment