🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 7, 2021

STD 10 / PHYSICS / UNIT 2 / DC motor, Moving Coil Loud speaker എന്നിവയുടെ ഘടന / ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

X. Physics രണ്ടാം യൂണിറ്റിലെ അവസാന ഭാഗമായ ഈ ക്ലാസില്‍ DC motor, Moving Coil Loud speaker എന്നിവയുടെ ഘടന, പ്രവര്‍ത്തനം എന്നിവയാണ് വിശദീകരിച്ചിരിക്കുന്നത്. ഓരോ ഭാഗവും സവിസ്തരം വിശദീകരിക്കുന്നതോടൊപ്പം സൈഡ്‍ബോക്സില്‍, പരീക്ഷക്ക് എഴുതേണ്ടരീതി എഴുതിക്കാണിച്ചിക്കുകയും, ഈ ഭാഗത്തുനിന്നും പരീക്ഷക്ക് ചോദിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഉദാഹരണമായെടുത്ത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ആദ്യാവസാനം ഈ വീഡിയോ കാണുന്ന ഒരുകട്ടിക്ക് സമ്പൂര്‍ണ്ണമായ ധാരണ ഉറപ്പാക്കുന്നു



No comments:

Post a Comment