🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 29, 2021

സുമന ടീച്ചർ / നൃത്തം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് സുമന ടീച്ചർ ചെയ്ത നൃത്തരൂപം.

[പരാതിപറയാനെത്തുന്ന ഗോപികമാരോട് കണ്ണനെ ന്യായീകരിക്കുന്ന യശോദയുടെ സ്നേഹവും....... വെണ്ണ കട്ടുതിന്നുക, ഉരൽ വലിച്ചോടുക, മണ്ണുതിന്നുക, പശുവിന്റെ അകിട്ടിൽ നിന്നും പാൽ കുടിക്കുക, കാളീയനെ കൊന്നു തിരിച്ചെത്തുക...... എന്നിങ്ങനെ കണ്ണന്റെ ലീലാവിലാസങ്ങളിൽ ചിലതു കുട്ടികളെ പരിചയപ്പെടുത്തുന്നു. ( കടപ്പാട് : നാലാം ക്ലാസ്സിലെ വെണ്ണക്കണ്ണൻ എന്ന ചെറുശ്ശേരിയുടെ കവിത )








No comments:

Post a Comment