🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, August 25, 2021

അധ്യാപകക്കൂട്ടം KTET പ്ലസ് ജീവിത നൈപുണികൾ

അധ്യാപകക്കൂട്ടം KTET പ്ലസ്


 ജീവിത നൈപുണികൾ

WHO നിർദ്ദേശിക്കുന്ന 10 ജീവിത നൈപുണികൾ

1.സ്വയം അറിയുക/ self awareness 

2. ക്രിയാത്മക ചിന്ത/ Creative Thinking

3. വിമർശനാത്മക ചിന്ത/ critical thinking

4. തീരുമാനമെടുക്കൽ/ decision making

5. പ്രശ്നപരിഹരണ ശേഷി/ problem solving skill

6. ആശയവിനിമയശേഷി/ communication skill

7. വ്യക്താന്തര ബന്ധം/ interpersonal relationship

8. അനുതാപം /empathy

9. വികാരങ്ങളുമായി പൊരുത്തപ്പെടൽ/ coping with emotions

10. മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ / coping with  stress 

No comments:

Post a Comment