🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 1, 2021

STD 8 / UNIT 2/ MALAYALAM /ആ വാഴവെട്ട്/ പൊൻകുന്നം വർക്കി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 MALAYALAM

ആ വാഴവെട്ട് |പൊൻകുന്നം വർക്കി |class 8 |അടിസ്ഥാന പാഠാവലി

1940കളിലെ മധ്യകേരളത്തിലെ ദരിദ്ര കർഷകരുടെ പ്രശ്നങ്ങളാണ് പൊൻകുന്നം വർക്കിയുടെ കഥകളിലെ പ്രധാന പ്രമേയം. ജന്മിമാരുടെ ചൂഷണം, ദാരിദ്ര്യം,സർക്കാരിൻ്റെ അവഗണന,അന്ധവിശ്വാസം തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സാധാരണ ജനവിഭാഗത്തിൻ്റെ ശബ്ദമാണ് പൊൻകുന്നം വർക്കിയുടെ കഥകളിൽ തെളിയുന്നത്.
1940കളിലെ മധ്യതിരുവിതാംകൂറിലെ കാർഷിക ജീവിതം പശ്ചാത്തലമാക്കി രചിച്ച കഥയാണ് 'ആ വാഴവെട്ട് '.കഥയിലെ പ്രധാന കഥാപാത്രമായ മർക്കോസ് ചേട്ടൻ നല്ല അനുഭവജ്ഞാനമുള്ള കർഷകനാണ്. അത് വ്യക്തമാക്കുന്ന ഒരു പഴഞ്ചൊല്ലിലൂടെയാണ് കഥ തുടങ്ങുന്നത്.... കഥ കേൾക്കാം.... വായിക്കാം....





No comments:

Post a Comment