🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, May 15, 2022

Adhyapakakkoottam Motivation നെപ്പോളിയൻസ് കബോർഡ് ടെക്നിക്

Adhyapakakkoottam Motivation

നെപ്പോളിയൻസ് കബോർഡ് ടെക്നിക്
ആറായിരം സൈനികരുടെ പേര് വരെ ഓർമ്മിച്ചിരുന്ന നെപ്പോളിയൻ്റെ ഓർമ്മയുടെ ടെക്നിക് പരിചയപ്പെടുത്തുകയാണ് ഷാജിലടീച്ചർ.
ഒപ്പം ഈ രീതി എങ്ങനെ പഠിക്കുകുന്ന കുട്ടികൾക്കും പ്രയോജനപ്പെടും എന്നും ടീച്ചർ വിശദീകരിക്കുന്നു.




No comments:

Post a Comment