🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 23, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING--GK / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1.Shenthuruni Wild Life  Sanctuary is located in -----

Ans.Kollam
ചെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ്?

Ans.കൊല്ലം.

2.Which is the nearest planet to the sun?

Ans.Mercury.

സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

Ans. ബുധൻ.


3.Whose birthday is celebrated as 'National Youth Day'?

Ans Swami Vivekananda.

ദേശീയ യുവ ജനദിനം ആചരിക്കുന്നത് ആരുടെ ജന്മദിനത്തിൻ്റെ ഓർമയ്ക്കായാണ്?

Ans.സ്വാമി വിവകാനന്ദൻ്റെ.

4.The picture inscribed in the newly printed 2000rupee note ----

Ans.Mangalyan.

2000 രൂപാ നോട്ടിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം?

Ans.മംഗൾയാൻ.

5.When is Jallianwallabagh Day?

Ans.April 13 

എന്നാണ്  ജാലിയൻ വാലാബാഗ് ദിനം?

Ans.ഏപ്രിൽ 13.

6.The study of birds is called ----

Ans.Ornithology.

പക്ഷികളെ കുറിച്ചുള്ള പഠനം?

Ans. ഓർണിത്തോളജി.

7.Which is the largest fresh water lake in Kerala?

Ans.Sasthamkotta lake.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans. ശാസ്താം കോട്ട കായൽ

8.The first female musician who got Bharata Ratna?

Ans.M.S.Subhalakshmi.
ഭാരതരത്നം നേടിയ  ആദ്യത്തെ   സംഗീതജ്ഞ?

Ans.M S സുബ്ബലക്ഷ്മി.

9.Who is the author of the book 'Keralathile Pakshikal'?

Ans.Induchoodan.

' കേരളത്തിലെ  പക്ഷികൾ ' എന്ന പുസ്തകം ആരുടേതാണ്?

Ans. ഇന്ദുചൂഡൻ.

10.When do we celebrate National Science Day?

Ans:February 28.

'ദേശിയ ശാസ്ത്ര  ദിനം' എന്നാണ്?

Ans. ഫെബ്രുവരി 28.

Prepared by:

Ramesh.P
GHSS MEZHATHUR.

No comments:

Post a Comment