🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, May 24, 2022

എൽ.എസ്.എസ് പഠന സഹായി LSS TRAINING--GK / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1.Who is known as ' Kerala Lincoln'?

Ans.Pandit K.P Karuppan.

'കേരള ലിങ്കൺ' എന്നറിയപ്പെടുന്നത് ആര്?

Ans.പണ്ഡിറ്റ് K.P. കറുപ്പൻ.

2.Which is the state butterfly of Kerala?
Ans. Budhamayuri.

നമ്മുടെ സംസ്ഥാന ശലഭം?

Ans. ബുദ്ധമയൂരി.

3.Where is 'Ezhimala  Naval Academy ' situated?

Ans.Kannur.

ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ്?

Ans.കണ്ണൂർ.

4.Which is the first fully solar-powered  air port in Kerala?

Ans.Kochi.

കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം?

Ans. കൊച്ചി.

5.Who  was the first woman governor of India?

Ans Sarojini Naidu.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?

Ans.സരോജിനി നായിഡു.

6.Who is known as the 'Protector of  mangrove forests'?

Ans.Kallen Pokkudan.

' കണ്ടൽ വനങ്ങളുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നതാര്?

Ans.കല്ലേൻ പൊക്കുടൻ.

7.In which district Choolannur Peacock Sanctuary situated?

Ans.Palakkad.

ചൂലന്നുർ മയിൽ സങ്കേതം ഏത് ജില്ലയിലാണ്?

Ans.പാലക്കാട്.

8.Which is the smallest state in India?

Ans.Goa.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Ans.ഗോവ.

9.The bird seen in the emblem of Kerala Suchitwa Mission.

Ans.Crow.

കേരള ശുചിത്വ മിഷൻ്റെ എംബ്ലത്തിൽ കാണുന്ന പക്ഷി ഏതാണ്?

Ans .കാക്ക.

10.When is World Earth Day?

Ans.April 22.
ലോക ഭൗമ ദിനം എന്നാണ്?

Ans.ഏപ്രിൽ 22.

Prepared by:

Ramesh.P.
GHSS MEZHATHUR.

No comments:

Post a Comment