🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 3, 2022

പരിസ്ഥിതി ദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

നാളെ ലോക പരിസ്ഥിതി ദിനമാണ് ... പരിസ്ഥിതിയെ കുറിച്ചുള്ള നൊമ്പരങ്ങൾ , പ്രതീക്ഷകൾ ഒക്കെ പോസ്റ്ററിലൂടെ പങ്കു വയ്ക്കാൻ കൂട്ടുകാർക്ക് താല്പര്യമുണ്ടാവും... പരിസ്ഥിതി ദിനത്തിൽ പല ഏജൻസികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാക്കി പ്രസിദ്ധീകരിച്ച് പലതരം പോസ്റ്ററുകൾ ഈ വീഡിയോയിലുണ്ട്... അത് കാണണേ... സ്വന്തമായി ഒരു പോസ്റ്റർ തയ്യാറാക്കി നോക്കണേ...




No comments:

Post a Comment