🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, December 20, 2022

LSS TRAINING--EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

LSS TRAINING--EVS

1.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

Ans. വ്യാഴം.

Which is the biggest planet in the solar system?

Ans.Jupiter.

2.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans. ശാസ്താം കോട്ട കായൽ

Which is the largest freshwater lake in Kerala?

Ans.Sasthaam kotta lake.

3. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ച വർഷം?

Ans.1942.

When did Quit India Movement begin?

ANS.1942.

4. ചൗരി ചൗര സംഭവം നടന്ന വർഷം?

Ans.1922

Chauri chaura incident took place in ---

Ans.1922.

5.കേരളത്തിൽ വനങ്ങൾ ഇല്ലാത്ത ജില്ല?

Ans.ആലപ്പുഴ.

The district which has no forest area  is ----

Ans.Alappuzha.

6.ലോക അഹിംസാ ദിനം എന്നാണ്?

Ans.ഒക്ടോബർ 2.

When is ' World Non violence  Day'?

Ans.October 2.

7. ഇലകളിൽ സമാന്തര സിരാ വിന്യാസമുള്ള  ചെടികളുടെ  വേരുകൾ ---- ആയിരിക്കും.

Ans.നാരുവേരു പടലം.

Plants with parallel venation have -----roots .

Ans.Fibrous roots.

8.ഏറ്റവും വലിയ പക്ഷി?

Ans. ഒട്ടകപ്പക്ഷി
 Which is the largest bird?

Ans. Ostrich.

9. തീ, ഇടി മിന്നൽ എന്നിവ ---- അവസ്ഥയിലാണ്.

Ans.പ്ലാസ്മ.

Fire, Lightning etc.  are in ------state.

Ans.Plasma.

10.----പദാർത്ഥങ്ങൾക്ക് നിശ്ചിത ആകൃതിയുണ്ട്.

Ans.ഖരം.

____have definite shape and size.

Ans.Solids.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment