🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 10, 2022

LSS TRAINING-GK / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-GK

1. കേന്ദ്ര സർക്കാർ ജല സംരക്ഷണത്തിനായി തുടങ്ങിയ പദ്ധതി?

ANS. ജല ശക്തി അഭിയാൻ.

The mission initiated by Central Government for water protection  is---

ANS . Jala Sakthi Abiyaan

2. കേന്ദ്ര സർക്കാർ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മൊബൈൽ ആപ്പ്?

Ans. ആരോഗ്യ സേതു.

------is the mobile application of central government to resist Corona.

Ans .Arogya Sethu.

3.ഇന്ത്യയുടെ ആദ്യത്തെ കൊറോണ വാക്സിൻ?

ANS. കോ വാക്സിൻ.

India"s first corona vaccine is ---

Ans covaxin.

4.COVID-19 പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം?

Ans. വന്ദേഭാരത് മിഷൻ.

----is the mission started by central government to bring back Indians from various countries during the period of corona.

Ans Vande Bharat Mission.


5. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന കൈറ്റ് വിക്ടേഴ്സ് പദ്ധതി?

Ans  ഫസ്റ്റ് ബെൽ.

------is a digital teaching platform for primary education in Kerala.

Ans.First bell.

6. കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി?

Ans.ആർദ്രം.

The mission started by Kerala Government in the field of health is ----

ANS.Aardram.


7.വീടില്ലാത്തവർക്ക്  വീട് നൽകുന്ന കേരള  സർക്കാർ പദ്ധതി?

Ans. ലൈഫ്.

The mission started by Kerala Government to provide home to homeless people is ----

Ans.Life.

8.പ്രകൃതി സംരക്ഷണത്തിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

ഹരിത കേരളം.

The mission started by Kerala Government for the environmental protection is ----

Ans.Harithakeralam.

9.     3,4 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഗണിത ശേഷികൾ വികസിപ്പിക്കുന്നതിന് വേണ്ടി BRC യും സമഗ്ര ശിക്ഷാ കേരളയും നടത്തി വരുന്ന പദ്ധതി?

Ans. ഗണിത വിജയം.

The  Scheme started by BRC and Samagra Siksha Kerala to improve the mathematical skill of the pupils in 3rd and 4th standard--

Ans.Ganitha vijayam.


10.     1,2 ക്ലാസ്സിലെ കുട്ടികൾക്ക് ഗണിത ശേഷി വികസിപ്പിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതി?

Ans. ഉല്ലാസ ഗണിതം.

The Scheme started by Samgra Siksha Kerala to improve the mathematical skill of the pupils in first and second standard is ----

Ans.Ullasa ganitham.

11.കേരള സംസ്ഥാന രൂപീകരണത്തിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി?

Ans. നവകേരള മിഷൻ.

------is an initiative of Kerala Government in first November 2016.

Ans.Nava Kerala Mission.

12.രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകൂന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി?

Ans നിഴൽ.

The new scheme started by Kerala police for women safety?

Ans.Nizhal.

13. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി?

Ans വയോമിത്രം .

The health security scheme launched by Kerala Government for senior citizens----

Ans.Vayomithram.

14.ലഹരിക്കെതിരെ കേരള ഗവൺമെൻ്റ് ആരംഭിച്ച ബോധവൽക്കരണ പരിപാടി?

Ans.വിമുക്തി.

.The awareness mission of Kerala Government against drugs is ---

Ans.vimukthi.

15. ഫസ്റ്റ്ബെൽ എന്ന പേരിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത് എന്നാണ്?

ANS.2020 ജൂൺ 1ന്.


First bell  classes were started in ---

Ans.2020 June 1.

Prepared by:

Ramesh P.
Ghss Mezhathur.

No comments:

Post a Comment