🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 31, 2022

LSS TRAINING--GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1.In which district,Peppara Wildlife Sanctuary is situated?

Ans.Thiruvananthapuram.

. പേപ്പാറ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
Ans.തിരുവനന്തപുരം.

2.Which planet is known as the 'Earth's twin'?

Ans.Venus.
'ഭൂമിയുടെ ഇരട്ട ' എന്നറിയപ്പെടുന്ന ഗ്രഹം?

Ans.ശുക്രൻ.


3.Who is the administrative head of Corporation?

Ans.Mayor 

കോർപ്പറേഷൻ്റെ ഭരണത്തലവൻ ?

Ans.മേയർ.

4.Who was the first malayali woman to appear  in a postal stamp?

Ans.Alphonsamma.

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി വനിത?

Ans.അൽഫോൻസാമ്മ.

5. Which state produce more rice in India?

Ans.West Bengal.
 
ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

Ans. പശ്ചിമ ബംഗാൾ.


6.The lasya dance form existed in Kerala from ancient period?

Ans.Mohiniyattam.

കേരളത്തിൻ്റെ തനത് ലാസ്യ നൃത്ത രൂപം?

Ans.മോഹിനിയാട്ടം.

7.Who invented Radio?

Ans.Marconi.

റേഡിയോ കണ്ടു പിടിച്ചത് ആരാണ്?

Ans. മാർക്കോണി.

8.Which district of Kerala has largest number of rivers?

Ans. Kasaragod.

ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

Ans.കാസർഗോഡ്.

9.Which is the capital of Madyapradesh?

Ans.Bhopal.

മധ്യപ്രദേശിൻ്റെ തലസ്ഥാനം?

Ans. ഭോപ്പാൽ.

10 ചന്ദ്രനെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
Ans. സെലനോളജി

Prepared by:
Ramesh.P
Ghss Mezhathur.

No comments:

Post a Comment