🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, December 22, 2022

LSS TRAINING--Malayalam/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--Malayalam

1. വള്ളത്തോൾ നാരായണമേനോൻ ജനിച്ച സ്ഥലം?
Ans.പൊന്നാനി.

2. 'ചിത്രയോഗം'   എന്ന മഹാകാവ്യം എഴുതിയത് ആരാണ്?

വള്ളത്തോൾ നാരായണമേനോൻ.

3.'കേരള ഗാനം ' രചിച്ചത് ആരാണ്?

Ans. ബോധേശ്വരൻ.

4.കഥകളിയുടെ ആദ്യത്തെ രൂപം?

Ans.രാമനാട്ടം

5.കഥകളിയുടെ സാഹിത്യ രൂപം?

Ans.ആട്ടക്കഥ.

6.കേരള കലാമണ്ഡലം പ്രവർത്തനം  തുടങ്ങിയത് എന്ന്?

Ans 1930 നവംബർ 9..

7.കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല?

Ans. തൃശ്ശൂർ (ചെറുതുരുത്തി)

8. 'നറുമൊഴികൾ' എന്ന കൃതി ആരുടേതാണ്?

Ans. ഒ.എൻ. വി. കുറുപ്പ്.

9.'പഞ്ചവടി 'എന്ന കൃതി ആരുടെയാണ്?

Ans.പണ്ഡിറ്റ്    കെ .പി  കറുപ്പൻ.

10.' സ്നേഹ ഗായകൻ' എന്നറിയപ്പെടുന്ന കവി?

Ans കുമാരനാശാൻ .


Prepared by;

Ramesh P
Ghss Mezhathur.

No comments:

Post a Comment