അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്
തൂലിക നാമങ്ങൾ
1. പൂന്താനം - ബ്രഹ്മദത്തൻ
2. മാധവികുട്ടി - കമലാ സുരയ്യ
3. മുല്ലനേഴി - നീലകണ്ഠൻ
4.പാലാ - പാലാ നാരായണൻ നായർ
5.വിലാസിനി - എം. കെ മേനോൻ
6. ഇടശ്ശേരി - ഗോവിന്ദൻ നായർ
7. സുമംഗല - ലീല നമ്പൂതിരിപ്പാട്
8. തിക്കോടിയൻ - കുഞ്ഞനന്ദൻ നായർ
9. അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി
10. ആനന്ദ് - പി. സച്ചിദാനന്ദൻ
11. കോവിലൻ - വി. വി. അയ്യപ്പൻ
12. കാക്കനാടൻ - ജോർജ് വർഗീസ്
13. കാരൂർ - കാരൂർ നീലകണ്ഠപിള്ള
14. കടമ്മനിട്ട - കടമ്മനിട്ട രാമകൃഷ്ണൻ
15. ഇന്ദുചൂഡൻ - കെ. കെ നീലകണ്ഠൻ
16. നന്തനാർ - പി. സി ഗോപാലൻ
17. ജി - ജി. ശങ്കരക്കുറുപ്പ്
18.പൊൻകുന്നം - പൊൻകുന്നം വർക്കി
19. പി. - പി. കുഞ്ഞിരാമൻ നായർ
20. തകഴി - തകഴി ശിവശങ്കരൻ പിള്ള
21. വി. ടി - വി. ടി ഭട്ടതിരിപ്പാട്
22. ഒളപ്പമണ്ണ - ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
23. ൻ. ൻ. കക്കാട് - കെ. നാരായണൻ നമ്പൂതിരി
24. ആഷ മേനോൻ - കെ. ശ്രീകുമാർ
25. ഉറൂബ് - പി. സി ഗോപാലൻ
26. പ്രേമം ജി - എം. പി. ഭട്ടതിരിപ്പാട്
27. ചങ്ങമ്പുഴ - ചങ്ങമ്പുഴ കൃഷ്ണപിള്ള
28. നാലാപ്പാടൻ - നാലപ്പാട്ട് നാരായണ മേനോൻ
29. കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ
30. ചെറുകാട് - സി. ഗോവിന്ദപിഷാരടി
31. സഞ്ചയൻ - മാണിക്കോത്ത് രാമുണ്ണി നായർ
32. കാവാലം - കാവാലം നാരായണ പണിക്കർ
33. അഭയ ദേവ് - അയ്യപ്പൻ പിള്ള
34. ഇടമറുക് - ടി. സി ജോസഫ് ഇടമറുക്
35. ഇ.എം. സ് - ഇ. എം ശങ്കരൻ നമ്പൂതിരിപ്പാട്
Prepared by
Abhimanyu.U
GHSS mezhathur
Thrithala palakkad
No comments:
Post a Comment