അധ്യാപകക്കൂട്ടം പഴമയുടെ പെരുമ
നാഗവെറ്റില(മൃതസഞ്ജീവനി)
ശാസ്ത്രീയ നാമം:Ayapana triplinervis
🪴ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് നാഗ വെറ്റില.ഇത് നല്ലൊരു വേദനസംഹാരിയാണ്.
🪴പൈൽസിനെതിരായ ഔഷധമായാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
🪴നാഗ വെറ്റിലയുടെ നീര് കുടിക്കുന്നത് ഉദര സംബന്ധമായ രോഗങ്ങൾക്കും, ശ്വസന പ്രശ്നങ്ങൾക്കും നല്ലത് തന്നെ.🪴🪴🪴🪴
ധ്യാൻ ഭഗത്
പത്താം ക്ലാസ്സ് വിദ്യാർഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല
No comments:
Post a Comment