അധ്യാപകക്കൂട്ടം എൽ.എസ്. എസ് പഠന സഹായി
Lss Training
1.Father of our nation--Gandhiji
നമ്മുടെ രാഷ്ട്ര പിതാവ് --ഗാന്ധിജി.
2. Father of radio--Marconi.
റേഡിയോയുടെ പിതാവ് --മാർക്കോണി.
3. Father of First Aid--Dr. Ismark.
പ്രഥമ ശുശ്രൂഷയുടെ പിതാവ് --ഡോ. ഇസ്മാർക്ക്.
4. Father of Indian Constitution --Dr. BR. Ambedkar.
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ---ഡോ. BR. അംബേദ്കർ.
5. Father of electric bulb---Thomas Alva Edison
വൈദ്യുത ബൾബിന്റെ പിതാവ് --തോമസ് ആൽവാ എഡിസൺ.
6.Father of radio---Marconi.
റേഡിയോയുടെ പിതാവ് -മാർക്കോണി.
7. Father of Computer---Charles Babbage.
'കമ്പ്യൂട്ടറിന്റെ പിതാവ്' -ചാൾസ് ബാബേജ്.
8. Father of cell phone--Martin Cooper.
'സെൽഫോണിന്റെ പിതാവ് '--മാർട്ടിൻ കൂപ്പർ.
9.Father of Kathakali- Kottarakkara Thampuran.
കഥകളിയുടെ പിതാവ് - കൊട്ടാരക്കര തമ്പുരാൻ.
Lss training....
One day 6 questions
1.When is world Radio Day?
Ans. February 13.
ലോക റേഡിയോ ദിനം എന്നാണ്?
Ans. ഫെബ്രുവരി 13.
2. When is National Human Rights Day?
Ans. December 10.
ദേശീയ മനുഷ്യാവകാശ ദിനം എന്നാണ്?
Ans. ഡിസംബർ 10.
3. Who was India's first law minister?
Ans. Dr. BR Ambedkar.
ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി?
Ans. ഡോ. BR. അംബേദ്കർ.
4. Who was the first Indian woman to win jnanpith award?
Ans. Ashapoorna Devi.
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
Ans. ആശാ പൂർണ ദേവി.
5. Who is the present speaker of Kerala Assembly?
Ans. AN. Shamseer.
ഇപ്പോഴത്തെ നിയമ സഭാ സ്പീക്കർ?
AN ഷംസീർ.
6.Which is the pilgrim capital of Kerala?
Ans. Pathanamthitta.
കേരളത്തിന്റെ തീർത്ഥാടന തലസ്ഥാനം?
Ans. പത്തനംതിട്ട.
Lss Training..
One day 6 questions-
1.1. Who is the head of Municipality?
Ans. Municipal Chairman.
മുനിസിപ്പാലിറ്റിയുടെ തലവൻ?
Ans. മുനിസിപ്പൽ ചെയർമാൻ.
2.Which is the largest ocean in the world?
Ans. Pacific ocean.
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?
Ans. പസഫിക് സമുദ്രം.
3. Whose birthday is observed as National Youth Day?
Ans. Swami Vivekanandan.
ആരുടെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായാണ് ദേശീയ യുവജനദിനം ആചരിക്കുന്നത്?
Ans. സ്വാമി വിവേകാനന്ദൻ.
4. Who is known as 'Rajaji'?
Ans. C. Rajagopalachari.
'രാജാജി 'എന്നറിയപ്പെടുന്നത് ആരാണ്?
Ans. സി. രാജഗോപാലാചാരി.
5.Which is the largest bird sanctuary in India?
Ans. Bharathpur Bird sanctuary in Rajasthan.
ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
Ans. ഭരത്പൂർ പക്ഷി സങ്കേതം (രാജസ്ഥാൻ )
6.When was Aryabhatta launched?
Ans. 1975.
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിക്കപ്പെട്ട വർഷം?
Ans.1975.
ദിനാചരണം __ചോദ്യങ്ങൾ(LSS)
1. ലോക പരിസ്ഥിതിദിനം എന്നാണ്?
ജൂൺ 5
2 . 2023 ലെ പരിസ്ഥിതി ദിനത്തിൻ്റെ സന്ദേശം എന്തായിരുന്നു?
പ്ലാസ്റ്റിക് മലിനീകരണം തടയുക.
3. എന്നാണ് ലോക സമുദ്രദിനം?
ജൂൺ 8
4.വായനാദിനം എന്നാണ്?
ജൂൺ 19.
5.ആരുടെ ചരമദിനത്തിൻ്റെ ഓർമ്മക്കായാണ് വായനാദിനം ആചരിക്കുന്നത്?
പി.എൻ.പണിക്കർ.
6 അന്താരാഷ്ട്ര യോഗാദിനം എന്നാണ്?
ജൂൺ 21.
7. പി. എൻ. പണിക്കരുടെ മുഴുവൻ പേരെന്താണ്?
പുതുവായിൽ നാരായണപ്പണിക്കർ.
8.ബഷീർ ചരമദിനം എന്നാണ്?
ജൂലൈ 5.
9.ലോക സംഖ്യാ ദിനം എന്നാണ്?
ജൂലൈ 11.
10. ചാന്ദ്രദിനം എന്നാണ്?
ജൂലൈ 21.
11.ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ ആൾ?
എഡ്വിൻ ആൽഡ്രിൻ.
12.ഭൂമിയുടെ ഉപഗ്രഹം?
ചന്ദ്രൻ.
13. A.P.J അബ്ദുൾ കലാ മിൻ്റെ ആത്മകഥയുടെ പേരെന്താണ്?
അഗ്നിച്ചിറകുകൾ.
14. ലോക നാളികേര ദിനം എന്നാണ്?
സെപ്റ്റംബർ 2.
15.ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16.
16.ലോക മുള ദിനം എന്ന്?
സെപ്റ്റംബർ 18.
17. ദേശീയ അധ്യാപക ദിനം എന്ന്?
സെപ്റ്റംബർ 5.
18. ആരുടെ ജന്മദിനത്തി ൻ്റെ ഓർമ്മക്കായാണ് ദേശീയ അധ്യാപക ദിനം ആചരിക്കുന്നത്?
Dr.S.രാധാകൃഷ്ണൻ്റെ.
19. ലോക അഹിംസാ ദിനം എന്ന്?
ഒക്ടോബർ 2
20.ക്വിറ്റ് ഇന്ത്യാ ദിനം എന്ന്?
ഓഗസ്റ്റ് 9.
21.ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
Dr.S.രാധാകൃഷ്ണൻ.
22.ലോക കൊതുക് ദിനം എന്ന്?
ഓഗസ്റ്റ് 20.
23.കേരളപ്പിറവി ദിനം എന്ന്?
നവംബർ 1.
24കേരളം നിലവിൽ വന്ന വർഷം?
1956 നവംബർ 1ന്.
25. ശിശുദിനം എന്നാണ്?
നവംബർ 14.
26.നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ശാന്തിവനം.
27.ലോക എയ്ഡ്സ് ദിനം എന്ന്?
ഡിസംബർ 1.
28.ദേശീയ ഗണിത ദിനം എന്ന്?
ഡിസംബർ 22.
29 ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്?
നവംബർ 12.
30.ദേശീയ വിദ്യാഭ്യാസ ദിനം എന്ന്?
നവംബർ 11.
31.ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
മൗലാന അബ്ദുൾ കലാം ആസാദ്.
32. 'ഇന്ത്യയുടെ പക്ഷി മനുഷ്യൻ ' എന്നറിയപ്പെടുന്നതാര്?
Dr. സലീം അലി.
33.ദേശീയ കായിക ദിനം?
ഓഗസ്റ്റ് 29.
34.ദേശീയ ശാസ്ത്ര ദിനം?
ഫെബ്രുവരി 28.
35. അന്താരാഷ്ട്ര വനിതാദിനം എന്ന്?
മാർച്ച്.8
36.ലോക ജലദിനം?
മാർച്ച് 22.
37.ലോക പുസ്തകദിനം?
ഏപ്രിൽ 23.
38.ലോക ഭൗമദിനം?
ഏപ്രിൽ 22.
39.ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി.
40.ജാലിയൻവാലാബാഗ് ദിനം എന്നാണ്?
ഏപ്രിൽ 13.
41. ദേശീയ ബഹിരാകാശ ദിനം എന്നാണ്?
Ans. ആഗസ്റ്റ് 23.
42.ലോക വന ദിനം?
Ans. മാർച്ച് 21.
43. ലോകാരോഗ്യ ദിനം എന്നാണ്?
Ans.ഏപ്രിൽ 7
Lss Training...
One day 6 Questions.
1.Who founded the stupa at Saranath?
Ans. Emperor Asoka.
സാരനാഥിൽ ബുദ്ധ സ്തംഭം നിർമ്മിച്ചത് ആരാണ്?
Ans. അശോക ചക്രവർത്തി.
2.When was the national song first sung?
Ans. 1896.
ദേശീയ ഗീതം ആദ്യമായി ആലപിച്ച വർഷം?
Ans.1896.
3. When is World water day?
Ans. March 22.
ലോക ജലദിനം എന്നാണ്?
Ans. മാർച്ച് 22.
4.Which was India's first artificial satellite?
Ans. Aryabhatta.
ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
ആര്യഭട്ട.
5. Who is known as the heroine of 'Quit India Movement'?
Ans. Aruna Asafali.
'ക്വിറ്റ് ഇന്ത്യാ സമര നായിക ' എന്നറിയപ്പെടുന്നത് ആരാണ്?
Ans. അരുണ ആസഫലി.
6. When did Vasco da Gama first land in Kerala?
Ans. 1498.
വാസ്കോഡ ഗാമ കേരളത്തിൽ ആദ്യമായി കപ്പലിറങ്ങിയ വർഷം?
Ans.1498.
LSS പരിശീലനം
മലയാളം
1. കൃഷ്ണഗാഥ രചിച്ചത് ആര്?
Ans. ചെറുശ്ശേരി.
2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
കൃഷ്ണപ്പാട്ട്
3.ആരുടെ നിർദ്ദേശ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത്?
കോലത്തുനാട്ടിലെ ഉദയവർമ രാജാവിൻ്റെ.
4. അഞ്ചിതം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
മനോഹരം.
5. പൂതപ്പാട്ട് രചിച്ചത് ആര്
Ans. ഇടശ്ശേരി ഗോവിന്ദൻ നായർ.
6. നിത്യ ചൈതന്യ യതിയുടെ ആദ്യത്തെ പേര്?
ജയചന്ദ്രൻ.
7. 'സത്യത്തിൻ്റെ മുഖങ്ങൾ' എന്ന കൃതി ആരുടെയാണ്?
നിത്യചൈതന്യയതിയുടെ.
8. നീതി എന്ന വാക്കിൻ്റെ വിപരീതാർഥം എന്ത്?
അനീതി.
9. 'കുടയില്ലാത്തവർ' എന്ന കവിത രചിച്ചത് ആര്?
ഒ. എൻ . വി.കുറുപ്പ്.
10. ഒ. എൻ. വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം?
2007.
11. 'ഭൂമിക്കൊരു ചരമഗീതം' എന്ന കൃതി ആരുടെയാണ്?
ഒ. എൻ. വി. കുറുപ്പ്.
12.പീഡ എന്ന വാക്കിൻ്റെ അർത്ഥം?
ഉപദ്രവം.
13.'മഞ്ഞപ്പാവാട' എന്ന കൃതി ആരുടെ?
ഡോ . കെ. ശ്രീകുമാർ.
14. എൻ്റെ പനിനീർച്ചെടി എന്ന കവിത എഴുതിയത് ആര്?
മേരി ജോൺ കൂത്താട്ടുകുളം.
15. കുരുന്നില എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ;
കുരുന്ന്+ഇല
16. 'കാടുണരുന്നു' എന്ന കൃതി രചിച്ചത് ആര്?
പി ണ്ടാണി എൻ. ബി. പിള്ള.
17മിഠായിപ്പൊതി എന്ന കൃതി രചിച്ചത് ആര്?
സുമംഗല.
18. പണ്ട് കാലത്ത് ധാന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന കർഷികോപകരണം?
പത്തായം.
19. പത്തായം പണിയാൻ ഉപയോഗിച്ചിരുന്ന മരം ഏതാണ്?
പ്ലാവ്.
20. 'ഓർമയിലെ കൃഷിക്കാഴ്ചകൾ' ആരുടെ കൃതിയാണ്?
മുരളീധരൻ തഴക്കര.
21. 'ഏഴരപ്പൊന്നാന' എന്ന കൃതി ആരുടെ?
ഏറ്റുമാനൂർ സോമദാസൻ
22. ഗതകാലം എന്ന വാക്കിൻ്റെ അർത്ഥം?
കഴിഞ്ഞ കാലം
23. കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല് എഴുതുക?
വിത്താഴം ചെന്നാൽ പത്തായം നിറയും.
24. 'ഒരു ചെടിയും നട്ടു വളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ'?- ഈ വരികൾ രചിച്ചത് ആര്?
എൻ. വി. കൃഷ്ണവാരിയർ.
25. 'നാന്ദി കുറിക്കുക' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത്?
ആരംഭിക്കുക.
26. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?
ജവഹർലാൽ നെഹ്റു.
27. 'ഇന്ത്യ യുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?
സരോജിനിനായിഡു.
28. "ഇന്ത്യയുടെ പൂങ്കുയിൽ"എന്നറിയപ്പെടുന്നത്?
ലതാ മങ്കേഷ്കർ
29."ഏഷ്യയുടെ പ്രകാശം" എന്നറിയപ്പെടുന്നത്?
ശ്രീബുദ്ധൻ.
30'. വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്?
ഫ്ലോറൻസ് നൈറ്റിംഗേൽ
31.' കേരളസിംഹം' എന്ന് അറിയപ്പെടുന്നത്?
പഴശ്ശിരാജ
32. തുള്ളി+ചാടി എന്ന് ചേർത്തെഴുതുമ്പോൾ:
തുള്ളിച്ചാടി
33. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
പുന്നമടക്കായലിൽ.
34. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് എഴുതുക.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം.
35. പഴമൊഴിപ്പത്തായം എന്ന പുസ്തകം രചിച്ചത് ആര്?
കുഞ്ഞുണ്ണി മാഷ്.
36. അക്ബർ ചക്രവർത്തിയുടെ മന്ത്രി ആരായിരുന്നു?
ബിർബൽ.
37. ഐതിഹ്യമാല രചിച്ചത് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി.
38. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
പാലക്കാട് ജില്ലയിലെ
കിളളിക്കുറിശ്ശിമംഗലം.
39. നമ്മുടെ സംസ്ഥാന ഫലം?
ചക്ക.
40.'കുറ്റിപ്പെൻസിൽ' ആരുടെ കൃതിയാണ്?
കുഞ്ഞുണ്ണി മാഷ്.
Lss Training....
One day 6 questions:-
1.When is world earth day?
Ans. April 22.
എന്നാണ് ലോക ഭൗമദിനം?
Ans. ഏപ്രിൽ 22.
2. When is World Mosquito Day?
Ans. August 20.
ലോക കൊതുക് ദിനം എന്നാണ്?
Ans. ആഗസ്റ്റ് 20.
3.Who is known as 'hero of quit India movement'?
Ans. Jayaprakash Narayan.
'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ നായകൻ 'എന്നറിയപ്പെടുന്നത് ആരാണ്?
Ans ജയപ്രകാശ് നാരായണൻ
4. Which is the district in Kerala shares its boundary with Tamil Nadu and Karnataka?
Ans. Wayanad.
രണ്ട് അയൽ സംസ്ഥാനങ്ങളായി അതിർത്തി പങ്കിടുന്ന ജില്ല?
Ans. വയനാട്.
5. Who is the Wayalar award winner 2022?
Ans.S. Hareesh(Novel-Meesa)
2022 ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?
Ans.S. ഹരീഷ് (മീശ എന്ന നോവലിന്).
6. Who is known as 'the iron lady of India'?
Ans. Indira Gandhi.
'ഇന്ത്യയുടെ ഇരുക്ക് വനിത ' എന്നറിയപ്പെടുന്നത് ആരാണ്?
Ans. ഇന്ദിരാഗാന്ധി.
Lss Training....
Prepared by:-
Ramesh. P
Gupa Kizhayur.
No comments:
Post a Comment