അധ്യാപകക്കൂട്ടം USS
സംസ്കൃതം
അസ്മദ് ശബ്ദത്തിന്റെ
7 വിഭക്തികളിൽ
ഏകവചന രൂപങ്ങൾ
പ്രഥമ - അഹം
ദ്വിതീയ - മാം/
തൃതീയ - മയാ
ചതുർത്ഥി - മഹ്യം
പഞ്ചമി - മത്
ഷഷ്ഠീ - മമ
സപ്തമി - മയി
ബഹുവചനരൂപങ്ങൾ
പ്രഥമ - വയം
ദ്വിതീയ - അസ്മാൻ
തൃതീയ - അസ്മാഭി:
ചതുർത്ഥി - അസ്മഭ്യം
പഞ്ചമീ _ അസ്മത്
ഷഷ്ഠീ - അസ്മാകം
സപ്തമീ - അസ്മാസു
ഇതിലെ രൂപങ്ങൾ യു. എസ് . എസിന്
ചോദിക്കാറുണ്ട് .
11 ചോദ്യങ്ങൾ
1. വേദേ പ്രയുജ്യമാന: ലകാര: ക: ?
ഉ. ലേട്
2. സംസ്കൃത ഭാഷായാ നിർമ്മിത പ്രഥമ
ചലനചിത്രം കിം?
ഉ. ശ്രീ ശങ്കരാചാര്യ :
3. സംസ്കൃതഭാഷയാ പ്രസിദ്ധീക്രിയമാണയാ: ദിനപത്രികായാ: നാമ കിം ?
ഉ. സുധർമ്മാ
4. ആശ്ചര്യചൂഢാമണിർനാമ നാടകസ്യ രചയിതാ ക: ?
ഉ. ശക്തിഭദ്ര:
5. പ്രസ്ഥാനത്രയസ്യ ഭാഷ്യകാര: ക: ?
ഉ. ശ്രീ ശങ്കരാചാര്യ :
6. പ്രിയമാനസം നാമ സംസ്കൃത ചലന ചിത്രേ നായകരൂപേണ അഭിനയം കൃതവത: നടസ്യ നാമ കിം ?
ഉ. ജയറാം
7. ഭവത് ശബ്ദസ്യ ഷഷ്ഠീ വിദക്തി ഏകവചന രൂപം കിം ?
ഉ. ഭവത:
8. മാതൃ ശബ്ദസ്യ സംബോധനാ വിഭക്തി ഏകവചന രൂപം കിം ?
ഉ. ഹേ മാത:
9. പഞ്ചമഹാ കാവ്യാനാമപി ടീകാകാരേണ പ്രസിദ്ധ: കവി: ക: ?
ഉ. മല്ലീനാഥ: I
10 . ദാശരഥീ ക: ?
ഉ. രാമ:
11. കസ്യാ: നദ്യാ: അപരനാമ ഭവതി
ജാഹ്നവീ ?
ഉ. ഗംഗാ നദ്യാ:
ഷൈൻ . കെ.ജി എം
ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കുമാരനല്ലൂർ
കോട്ടയം
No comments:
Post a Comment