🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 13, 2024

സ്കൂൾ പ്രാർത്ഥനാ ഗീതം/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

സ്കൂൾ പ്രാർത്ഥനാ ഗീതം

രചന, ആലാപനം : സുമന ടീച്ചർ (Rtd)

വിശ്വം നിറയും അറിവിൻ വെളിച്ചമേ 
അജ്ഞത തന്നന്ധകാരം മറയ്ക്കണേ 
നന്മകൾ തിന്മകൾ വേർതിരിച്ചറിയാൻ 
വിഘനങ്ങളെല്ലാമകറ്റിടുവാൻ 
സ്നേഹിക്കുവാൻ സ്നേഹം പങ്കുവയ്ക്കാൻ 
ദുഖിതർതൻ കണ്ണുനീർ തുടയ്ക്കാൻ 
എൻ കൊച്ചു വിദ്യാലയത്തിൻ സൽപ്പേരിനായ് 
എന്നെന്നും എന്നെന്നും നീ വിളങ്ങു 
എന്നെന്നും എന്നെന്നും നീ വിളങ്ങൂ......


No comments:

Post a Comment