🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 11, 2024

രാമകൃഷ്ണൻ കുമരനല്ലൂർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

രാമകൃഷ്ണൻ കുമരനല്ലൂർ


1969 മെയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകനായി രാമകൃഷ്ണൻ കുമരനല്ലൂർ ജനിച്ചു. ഇദ്ദേഹം പൊന്നാനി എ.വി.ഹൈസ്കൂളിൽ മലയാളം ഭാഷാദ്ധ്യാപകനാണ്. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

മലയാള ബാലസാഹിത്യകാരനായ രാമകൃഷ്ണൻ കുമരനല്ലൂരിൻ്റെ   തൂവൽ എന്ന കൃതിക്ക് 2009ൽ  കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതക്കുള്ള പുരസ്കാരവും ഈച്ചയും പൂച്ചയും എന്ന കൃതിക്ക് 2022ൽ കഥക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ : സിന്ധു 
മകൻ : ഗൗതം

പ്രധാനകൃതികൾ:
കൊക്കരക്കോ , ഈച്ചയും പൂച്ചയും , തൂവൽ, സ്നേഹപ്പൂവ് , കൊച്ച് രാജകുമാരൻ, മുത്തശ്ശിക്കഥകൾ

ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരിൻ്റെ കൂടുതൽ ചിത്രങ്ങൾ കാണുന്നതിനും Download ചെയ്യുന്നതിനും ഇവിടെ click ചെ
യ്യുക.


തയ്യാറാക്കിയത് : രതീഷ് സംഗമം അധ്യാപകക്കൂട്ടം
 വി. എൽ. പി. എസ് കടമ്പനാട്.

No comments:

Post a Comment