അധ്യാപകക്കൂട്ടം ICT സഹായി
മേളകൾ, കായികമേളകൾ, കലോത്സവങ്ങൾ എന്നിവയ്ക്ക് പോസ്റ്ററുകൾ തയ്യാറാക്കുന്നതിനുള്ള എളുപ്പവഴി!
Canva ഉപയോഗിച്ച് നിങ്ങളുടെ സ്കൂളിലെ ആഘോഷങ്ങൾക്കും പരിപാടികൾക്കും മിനിറ്റുകൾക്കുള്ളിൽ മനോഹരമായ പോസ്റ്ററുകൾ ഉണ്ടാക്കാം. ഈ വീഡിയോ ട്യൂട്ടോറിയൽ കാണൂ .

No comments:
Post a Comment