🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 30, 2026

കളിപ്പെട്ടി' (Play box) ICT പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ /അധ്യാപകക്കൂട്ടം ICT പഠന സഹായി

അധ്യാപകക്കൂട്ടം ICT സഹായി

നമ്മുടെ സ്കൂളുകളിലെ കളിപ്പെട്ടി
(Play box) ICT പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ കൃത്യമായി വിനിമയം ചെയ്യുന്നതിനായി 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ  യൂണിറ്റുകൾ കമ്പ്യൂട്ടറിൽ ചെയ്യുന്ന വിധം വളരെ സാവധാനത്തിൽ ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന മലയാളം വീഡിയോ ട്യൂട്ടോറിയൽ പ്ലേലിസ്റ്റുകൾ.

ICT ക്ലാസ് പ്ലേലിസ്റ്റുകൾ:👇

ICT TUTORIAL -STD-1 PLAY BOX( കളിപ്പെട്ടി): 

ICT TUTORIAL STD-2 PLAYBOX(കളിപ്പെട്ടി ): 

ICT TUTORIAL STD-3 PLAYBOX(കളിപ്പെട്ടി ): 
ICT TUTORIAL STD-4 PLAYBOX( കളിപ്പെട്ടി ): 







No comments:

Post a Comment