🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 8, 2026

Class 4 EVS Evs ..Points to remember:- First Term Exam:/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS


Evs ..Points to remember:-

First Term Exam:

1.Fish breathe through gills.(മത്സ്യങ്ങൾ ചെകിളപൂക്കളിലൂടെ ശ്വസിക്കുന്നു)

2. Give an ecample of Desert plant.  
Ans. Cactus plant.
മരുഭൂമിയിൽ വളരുന്ന ഒരു സസ്യം :-

Ans. കള്ളിമുൾ ചെടി.

3.Frogs breathe through nose on land.(തവള കരയിലാവുമ്പോൾ മൂക്കിലൂടെ ശ്വ സിക്കുന്നു.)

4.Frogs breathe through skin in water(തവള വെള്ളത്തിലാവുമ്പോൾ ത്വക്കിലൂടെ ശ്വസിക്കുന്നു.)

5.The environment in which an organism lives is called habitat.
ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിൻ്റെ ആവാസം.

6.Habitat of whale:- ocean
തിമിംഗലത്തിൻ്റെ ആവാസം :- സമുദ്രം.

7.Habitat of penguin:- Polar areas.

പെൻഗ്വിൻ്റെ ആവാസം :- ധ്രുവപ്രദേശം.

8.Habitat of camel:- Desert

ഒട്ടകത്തിൻ്റെ ആവാസം:- മരുഭൂമി.

9.------store water in the stem.
Ans cactus plant.

---- തണ്ടിൽ ജലം 
   ശേഖരിച്ചു വയ്ക്കുന്നു.

Ans കള്ളിമുൾ ചെടി.

10.Place of Salt Satyagraha:- Dandi shore.(Gujarat)

ഉപ്പുസത്യഗ്രഹം നടന്ന സ്ഥലം:- ദണ്ഡി കടപ്പുറം(ഗുജറാത്ത് )

11. Slogan of Gandhiji in Quit India Movement:- 'Do or Die'
ക്വിറ്റ് ഇന്ത്യ സമര ത്തിൽ ഗാന്ധിജിയുടെ മുദ്രാവാക്യം:- ' ' പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ".
12.Quit India Day':- August 9.

ക്വിറ്റ് ഇന്ത്യ ദിനം:- ആഗസ്റ്റ് 9.

13.'Kerala Gandhi ':- K.kelappan.

'കേരള ഗാന്ധി':- K.കേളപ്പൻ.

14. Important Struggles led by Gandhiji:-

Ans.Champaran Struggle(1917),Non cooperation Movement (1920),Salt Satyagraha (1930),Quit India Movement (1942).

ഗാന്ധിജി നേതൃത്വം നൽകിയ പ്രധാന സമരങ്ങൾ:-

Ans.ചമ്പാരൻ സമരം (1917), നിസ്സഹകരണ സമരം(1920), ഉപ്പു സത്യഗ്രഹം(1930),ക്വിറ്റ് ഇന്ത്യാ സമരം(1942).

15.Gandhiji's Autobiography:-'My Experiments With Truth'.

ഗാന്ധിജിയുടെ ആത്മകഥ:- ' എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ '.

16.India's first Prime minister:- Jawaharlal Nehru.

ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി:- ജവഹർലാൽ നെഹ്റു.

17.'Iron Man Of India':- Sardar Vallabhbhai Patel.



' ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ':- സർദാർ വല്ലഭായി പട്ടേൽ.

18.Gandhiji's Political Guru:- Gopala Krishna Gokhale.

'ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ':- ഗോപാല കൃഷ്ണ ഗോഖലെ.
19'.Nightingale Of India ':- Sarojini Naidu.

' ഇന്ത്യയുടെ വാനമ്പാടി ':- സരോജിനി നായിഡു.

20.'Lokamanya':- Bala Gangadhar Tilak.

'ലോക മാന്യ ':- ബാലഗംഗാധര തിലക്.

21.'Queen of Quit India Movement ':-Aruna AsafAli.

'ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ രാജ്ഞി ':- അരുണ ആസഫ് അലി.

22.'Frontier Gandhi':- Khan Abdul Gaffar Khan.

'അതിർത്തി ഗാന്ധി ':- ഖാൻ അബ്ദുൾ ഗാ ഫർ ഖാൻ.

23.First Law minister of India:- Dr.B.R.Ambedhkar.

ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി:- ഡോ. ബി. ആർ . അംബേദ്കർ.

24.Indian Constitution came into effect on 26January,1950.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:- ജനുവരി 26,1950.

25.Republic Day:- January 26.

റിപ്പബ്ലിക് ദിനം:- ജനുവരി 26.

26.'Architect of Indian constitution' ':- Dr.B.R. Ambedkar.

'ഇന്ത്യൻഭരണ ഘടനയുടെ ശില്പി ':- ഡോ. ബി. ആർ. അംബേദ്കർ.

27.Independence Day:- August 15.

സ്വാതന്ത്ര്യ ദിനം :- ഓഗസ്റ്റ് 15.

28.നേതാജി :- സുഭാഷ് ചന്ദ്രബോസ്.
Netaji :- Subhash Chandra Bose.

29.' Lion of Kerala':- Pazhassi Raja.

' കേരള സിംഹം ':- പഴശ്ശി രാജ 

30.Centre Of Salt Satyagraha in Kerala:- Payyanur( Kannur).

കേരളത്തിൽ ഉപ്പു സത്യഗ്രഹത്തിന്റെ കേന്ദ്രം :- പയ്യന്നൂർ ( കണ്ണൂർ ).

31. Year Of Vaikkom Satyagraham:- 1924.

വൈക്കം സത്യഗ്രഹം നടന്ന വർഷം :- 1924.

32.ഏറ്റവും വലിയ പക്ഷി :- ഒട്ടകപ്പക്ഷി.


Largest Bird:- Ostrich.


33. 'Birdman Of India':- Dr. Salim Ali.

' ഇന്ത്യയുടെ പക്ഷി മനുഷ്യൻ ':- ഡോ. സലീം അലി.

34. Autobiography of Dr. Salim Ali :- " The Fall Of A Sparrow".

ഡോ. സലീം അലിയുടെ ആത്മകഥ :- " ഒരു കുരുവിയുടെ പതനം.

35. National Bird Watching Day:- November 12.

ദേശീയ പക്ഷി നിരീക്ഷണ ദിനം :- നവംബർ 12.

36. ഡോ. സലീംഅലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം :- തട്ടേക്കാട് ( എറണാകുളം )
Bird Sanctuary that is known in the name of Dr. Salim Ali.

Ans. Thattekkad( Ernakulam )

37.State bird:- Great Hornbill.

സംസ്ഥാന പക്ഷി :- മലമുഴക്കി വേഴാമ്പൽ.

38.The only peacock sanctuary in Kerala:- Chulanoor( Palakkad)

കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം :- ചൂലന്നൂർ ( പാലക്കാട്‌ )

39.ഒരു ദേശാടന പക്ഷി :- നാകമോഹൻ.

Name a migratory bird:- Indian Paradise fly catcher.

40.Name a nocturnal bird:- Forest owl.

നിശാസഞ്ചാരിയായ ഒരു പക്ഷി :- മൂങ്ങ.


Prepared By:-

Ramesh. P
GVHSS KOONATHARA.

Evs Notes Chapter: Winged Buddies / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

Evs Notes
Chapter: Winged Buddies 
Std. 4
Prepared by:-
Ramesh. P
GVHSS KOONATHARA



First Term Revision Evs. Std. 3/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 EVS

First Term Revision
Evs. Std. 3
Prepared by:
Ramesh. P
GVHSS KOONATHARA



Monday, July 20, 2026

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോൽ നിൻ മുഖം"/ Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

"മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോൽ നിൻ മുഖം"

ചാന്ദ്രദിനത്തിൽ രസകരമായ വസ്തുതകൾ  ഉൾപ്പെടുത്തി കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ.
Presented by  ,
രതീഷ് സംഗമം , 
വി എൽ പി എസ് കടമ്പനാട് , അധ്യാപകക്കൂട്ടം.
Youtube Link :



Class 4 EVS യൂണിറ്റ് :1 ജീവികളും ചുറ്റുപാടും തവളയുടെ കഥ (തവളയുടെ അനുകൂലനങ്ങൾ : Video ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

യൂണിറ്റ് :1

 ജീവികളും ചുറ്റുപാടും

തവളയുടെ കഥ

(തവളയുടെ അനുകൂലനങ്ങൾ : Video )

Presented by ,
Ratheesh Sangamam
VLPS Kadampanad
Adhyapakakkoottam

Class 4 EVS യൂണിറ്റ് :1 ജീവികളും ചുറ്റുപാടും ആമ്പൽ തൻ്റെ കഥ പറയുന്നു (ആമ്പലിൻ്റെ അനുകൂലനങ്ങൾ : Video ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

യൂണിറ്റ് :1

 ജീവികളും ചുറ്റുപാടും

ആമ്പൽ തൻ്റെ കഥ പറയുന്നു
(ആമ്പലിൻ്റെ അനുകൂലനങ്ങൾ : Video )
Presented by ,
Ratheesh Sangamam
VLPS Kadampanad
Adhyapakakkoottam




Class 4 EVS യൂണിറ്റ് :2 ഇന്ത്യ എൻ്റെ രാജ്യം ക്വിറ്റ് ഇന്ത്യ സമരം / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

യൂണിറ്റ് :2 
ഇന്ത്യ എൻ്റെ രാജ്യം

ക്വിറ്റ് ഇന്ത്യ സമരം

( Video )
Presented by ,
Ratheesh Sangamam
VLPS Kadampanad
Adhyapakakkoottam




Class 4 EVS യൂണിറ്റ് :2 ഇന്ത്യ എൻ്റെ രാജ്യം ഉപ്പ് സത്യാഗ്രഹം / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

യൂണിറ്റ് :2 
ഇന്ത്യ എൻ്റെ രാജ്യം

ഉപ്പ് സത്യാഗ്രഹം

( Video )
Presented by ,
Ratheesh Sangamam
VLPS Kadampanad
Adhyapakakkoottam




Friday, July 17, 2026

അധ്യാപകക്കൂട്ടം അക്കാദമിക് മാസ്റ്റർ പ്ലാൻ / Adhyapaka kkoottam

അധ്യാപകക്കൂട്ടം അക്കാദമിക് മാസ്റ്റർ പ്ലാൻ


LP വിഭാഗം അക്കാദമിക് മാസ്റ്റർ പ്ലാൻ ( എഡിറ്റ് ചെയ്യാവുന്നത് )

തയ്യാറാക്കിയത് :
ഷറഫുദ്ദീൻ 
ഗവൺമെൻറ് ഹൈസ്കൂൾ ചേനാട്




Wednesday, July 15, 2026

Moon Light Talks / Adhyapaka kkoottam

 അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Moon Light Talks

ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച്  ISRO യിലെ ശാസ്ത്രഞ്ജർ സാരിക്കുന്നു.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദം.



Sunday, July 12, 2026

Thursday, July 9, 2026

Chapter 2 India Is My Country / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS


Evs English Medium Notes
Chapter 2
India Is My Country
Prepared by:
Ramesh. P
Gvhss Koonathara



Tuesday, July 7, 2026

Std. 3 Evs English Medium Notes Chapter 2 / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 EVS


Std. 3
Evs English Medium Notes
Chapter 2
To the world of Animals 

Prepared by 

Ramesh. P
Gvhss Koonathara.



Monday, July 6, 2026

അധ്യാപകക്കൂട്ടം Class 10 Biology Unit :2 Slides/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Biology

Unit :2
Slides
prepared by : 
Rasheed Odakkal


Biology Class :9 Unit :2/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Biology

Class :9
Unit :2
(Slides)
Prepared by,
Rasheed Odakkal


Class 8 Biology Unit : 2/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 8 Biology

Unit : 2
Slides
Prepared by ,
Rasheed Odakkal


Class 4 EVS Unit : 1 ജീവികളും ചുറ്റുപാടും ( One word Questions) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS


Unit : 1
ജീവികളും ചുറ്റുപാടും
( One word Questions)
Prepared by,
Ramesh P
GVHSS Koonathara

1.മത്സ്യത്തിന്റെ ശ്വസനാവയവം :- ചെക്കിളപ്പൂക്കൾ ( ശകുലങ്ങൾ )

2.----- ന്റെ സഹായത്തോടെയാണ് മത്സ്യങ്ങൾ വെള്ളത്തിൽ സഞ്ചരിക്കുന്നത്.

Ans. ചിറകുകളുടെ.


3.തവളയെ വെള്ളത്തിൽ നീന്താൻ സഹിയിക്കുന്നത് എന്ത്?

Ans. ചാർമ്മത്താൽ ബന്ധിക്കപ്പെട്ട  വിരലുകൾ.


4.ചുറ്റുപാടിന് അനുയോജ്യമായ ജീവികളുടെ ശാരീരിക സവിശേഷതകളെ..... എന്ന് പറയുന്നു.

Ans. അനുകൂലനം.


5.ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിന്റെ -----.

Ans. ആവാസം.

6.ജീവനില്ലാത്ത ഘടകങ്ങൾക്ക് ഉദാഹരണങ്ങൾ :-

Ans.മണ്ണ്, പാറ, ജലം, വായു, സൂര്യപ്രകാശം.

7.ജീവനുള്ള ഘടകങ്ങൾക്ക് ഉദാഹരണങ്ങൾ :-

Ans. സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ.


8.വാസസ്ഥലത്തിനായി മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന ഒരു സസ്യം?

Ans. മരവാഴ.


9.തവള കരയിലാവുമ്പോൾ ശ്വസിക്കുന്നത് ----ലൂടെയാണ്.

Ans. മൂക്ക്.

10.തവള വെള്ളത്തിലാവുമ്പോൾ ശ്വസിക്കുന്നത് ---- ലൂടെയാണ്.

Ans. ത്വക്ക്.

11. തിമിംഗലത്തിന്റെ ആവാസം :- സമുദ്രം.
12. കള്ളിച്ചെടിയുടെ ആവാസം :- വരണ്ട പ്രദേശം.
13. പുള്ളിമാന്റെ ആവാസം :- വനം.
14. ആമ്പലിന്റെ ആവാസം :- കുളം.
15. ---- ന്റെ ഇലകൾക്ക് മെഴുക് പോലുള്ള ആവരണമുണ്ട്.
Ans. ആമ്പൽ.

16.---- ന് തണ്ടിൽ ജലം ശേഖരിച്ചു വയ്ക്കാൻ കഴിയുന്നു.

Ans. കള്ളിമുൾച്ചെടിക്ക്.

Chapter1 Evs. Organisms And Surroundings Std. 4/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

Chapter1
Evs.
Organisms And Surroundings 
Std. 4
One Word Questions 

Prepared by:-

Ramesh. P
Gvhss Koonathara





One word Questions Chapter 1 Evs Green Earth / Adhyapakakkoottam

അധ്യാപകക്കൂട്ടം class 3 EVS


One word Questions

Chapter 1
Evs

Green Earth

Prepared by:-

Ramesh. P
Gvhss Koonathara.