🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, September 7, 2020

ശ്രീ.രാജേഷ്‌ എസ് വള്ളിക്കോട്.

അധ്യാപകക്കൂട്ടം ദിനാചരണം

പട്ടോല ഗ്രാമ ദീപം വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍പങ്കെടുത്ത് ശ്രീ.രാജേഷ്‌ എസ് വള്ളിക്കോട് സംസാരിക്കുന്നു.
പട്ടിണിമൂലം തന്‍റെ കുട്ടിയുടെ പോതിച്ചോര്‍ മോഷ്ടിച്ച കാരൂരിന്‍റെ പൊതിച്ചോറും സാറിനും പട്ടിക്കും എന്ന കഥകയും ഉദ്ധരിച്ച്കൊണ്ട് 
 അധ്യാപകന്‍റെ ഇന്നലെകളെയും ഇന്നിന്‍റെ അവസ്ഥയും ഒപ്പം പുതിയ വിദ്യാഭ്യാസ നയത്തില്‍ നാളെ എന്താകാം എന്നു വളരെ ഹൃദ്യമായി അവതരിപ്പിക്കുന്നു.





Sunday, September 6, 2020

ശ്രീ. പുന്നപ്ര ജ്യോതികുമാറിൻ്റെ കവിതക്ക്

അധ്യാപകക്കൂട്ടം ദിനാചരണം

ശ്രീ. പുന്നപ്ര ജ്യോതികുമാറിൻ്റെ കവിതക്ക് അധ്യാപകക്കൂട്ടം അഡ്മിൻസ് ഗ്രൂപ്പ് അംഗങ്ങളായ അധ്യാപികമാർ നൽകിയ നൃത്താവിഷ്കാരം.









CLASS: 7 UNIT : 3 FIRST WAR OF INDEPENDENCE

അധ്യാപകക്കൂട്ടം UP SS

UNIT PRESENTATION: SOCIAL SCIENCE  
(ENGLISH MEDIUM)

CLASS: 7
 UNIT : 3
FIRST WAR OF INDEPENDENCE

PREPARED BY:
GLIPSY AD’SILVA
UPST
MSUPS KORATTY

KERALA THE LAND THE RAIN AND THE PEOPLE

അധ്യാപകക്കൂട്ടം UP SS

UNIT PRESENTATION: SOCIAL SCIENCE  
(ENGLISH MEDIUM)

CLASS: 6
 UNIT : 1
KERALA THE LAND, THE RAIN AND THE PEOPLE
PREPARED BY:

GLIPSY AD’SILVA
UPST
MSUPS KORATTY




CLASS: 5 UNIT : 1 OUR FAMILY

അധ്യാപകക്കൂട്ടം UP SS

UNIT PRESENTATION: SOCIAL SCIENCE  
(ENGLISH MEDIUM)

CLASS: 5
 UNIT : 1
OUR FAMILY

PREPARED BY:

GLIPSY AD’SILVA
UPST
MSUPS KORATTY


Friday, September 4, 2020

അധ്യാപകക്കൂട്ടം ദിനാചരണം

അധ്യാപകദിനത്തില്‍ ഒരുകൂട്ടം ഓണ്‍ലൈന്‍ അധ്യാപകര്‍ വിദ്യാര്‍ഥികളാകുന്നു.
 
 കഥയും പാട്ടും  പ്രസംഗവുമൊക്കെയായി  VICTERS ചാനലില്‍ ക്ലാസ്സെടുത്ത അധ്യാപകരായ വിനയ ചന്ദ്രന്‍ മാഷ്, ജസ്സി ടീച്ചര്‍, സാരംഗ ടീച്ചര്‍, മിത്ര ടീച്ചര്‍, മൌറിന്‍ ടീച്ചര്‍ എന്നിവര്‍ വിദ്യാര്‍ഥികളാകുമ്പോള്‍ VICTERS മൂന്നാം ക്ലാസ്സ്‌ മലയാളം ക്ലാസ്സ്‌ എടുത്ത നൗഫല്‍ മാഷിന്‍റെ മകന്‍ നസ്രി. എന്‍.എസ് ( ഗവ. എല്‍.പി.എസ് മൂത്തല) അധ്യപകനാകുന്നു.
  




അധ്യാപകക്കൂട്ടം ദിനാചരണം

ഗുരുവന്ദനം

 വിക്ടേർസ് ചാനലില്‍ ക്ലാസ്സ് എടുത്ത ഒരു കൂട്ടം അധ്യാപകർ, അധ്യാപക ദിനത്തോട് അനുബന്ധിച്ച് ADHYAPAKKOTTAM ബാനറില്‍ അവതരിപ്പിച്ച നൃത്തം.

ഗുരുകുല വിദ്യാഭ്യാസം മുതല്‍ ഇന്നത്തെ വിദ്യാഭ്യാസ രീതിവരെയും, അധ്യാപകന്‍റെ മഹത്വവും വര്‍ണിക്കുന്ന വരികള്‍ രചിച്ചത് ശ്രീ.മടവൂര്‍ കൃഷ്ണന്‍ കുട്ടി മാഷും  ആലപിച്ചത് ശ്യാമ,ബി.ആര്‍.സി കണിയാപുരവുമാണ്.

ചുവടുകള്‍:
ശ്രീജാവര്‍മ, STMUPSPUTHIYEDAM
സന്ധ്യ എസ് , DIET ATTINGAL
സന്ധ്യ എസ്,ALPS AYANIKKAD
ശ്യാമ ഒ.വി, GUPS THIRUVANNUR
വര്‍ഷ വി.കെ, GHS PAMBANAR
രോഷ്നി എല്‍.കെ, GLPS ALUMMOOD













  

അധ്യാപകക്കൂട്ടം ദിനാചരണം

അധ്യാപക ദിനപ്പതിപ്പ്

(ഹിന്ദി ഡിജിറ്റല്‍ മാഗസിന്‍)


 അധ്യാപകക്കൂട്ടം ഹിന്ദി ഗ്രൂപ്പ് അംഗങ്ങളുടെ  രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ട് നവനീത് മാഷ് അണിയിച്ചൊരുക്കിയ ഈ മാഗസിൻ  കേരളത്തിലെ എല്ലാ അധ്യാപകർക്കായും ഞങ്ങൾ സമർപ്പിച്ചു കൊള്ളുന്നു.


Thursday, September 3, 2020

ADHYAPAKAKKOOTTAM  PLUS TWO

PLUS TWO

ENGLISH

UNIT :2

MENDING WALL





ADHYAPAKAKKOOTTAM MOTIVATION

അമിത ഓൺലൈൻ ഉപയോഗത്തിൻ്റെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും: ഡോ.എസ്.ആനന്ദ്.

(CLICK ചെയ്ത ശേഷം യൂടൂബ് വീഡിയോ ലോഡ് ചെയ്ത് PLAY ആകുംവരെ കാക്കണേ.. ഉപയോഗിക്കുന്ന നെറ്റ് സ്പീഡ് അനുസരിച്ച് താമസം ഉണ്ടാകാം)