🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 1, 2021

STD 8 / UNIT 2/ MALAYALAM /ആ വാഴവെട്ട്/ പൊൻകുന്നം വർക്കി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 MALAYALAM

ആ വാഴവെട്ട് |പൊൻകുന്നം വർക്കി |class 8 |അടിസ്ഥാന പാഠാവലി

1940കളിലെ മധ്യകേരളത്തിലെ ദരിദ്ര കർഷകരുടെ പ്രശ്നങ്ങളാണ് പൊൻകുന്നം വർക്കിയുടെ കഥകളിലെ പ്രധാന പ്രമേയം. ജന്മിമാരുടെ ചൂഷണം, ദാരിദ്ര്യം,സർക്കാരിൻ്റെ അവഗണന,അന്ധവിശ്വാസം തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സാധാരണ ജനവിഭാഗത്തിൻ്റെ ശബ്ദമാണ് പൊൻകുന്നം വർക്കിയുടെ കഥകളിൽ തെളിയുന്നത്.
1940കളിലെ മധ്യതിരുവിതാംകൂറിലെ കാർഷിക ജീവിതം പശ്ചാത്തലമാക്കി രചിച്ച കഥയാണ് 'ആ വാഴവെട്ട് '.കഥയിലെ പ്രധാന കഥാപാത്രമായ മർക്കോസ് ചേട്ടൻ നല്ല അനുഭവജ്ഞാനമുള്ള കർഷകനാണ്. അത് വ്യക്തമാക്കുന്ന ഒരു പഴഞ്ചൊല്ലിലൂടെയാണ് കഥ തുടങ്ങുന്നത്.... കഥ കേൾക്കാം.... വായിക്കാം....





ദിനാചരണങ്ങള്‍/ഹിരോഷിമ ദിനം/AUGUST 06 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

 ഹിരോഷിമ ദിനം









ഗണിത മാജിക്/LP UP HS HSS / EASY MATHS ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം EASY MATHS

ഗണിത മാജിക്

എൽ.പി ക്ലാസ് മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും. ഗണിത വായനയെ പ്രോത്സാഹിപ്പിക്കുന്ന ഗണിതകൗതുകങ്ങളും ചേർത്ത് അവതരിപ്പിക്കുന്ന രസകരമായ വീഡിയോ. ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ ചെയ്താൽ കുട്ടികൾക്ക് തീർച്ചയായും ഗുണം ചെയ്യും






STD 09 / PHYSICS / UNIT 2 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 PHYSICS

ഒരു കല്ല് കുത്തനെ മുകളിലേക്കറിഞ്ഞ് അത് തിരിച്ചുവരുന്നു. ഇതിന്റെ ഗ്രാഫ് എത്തരത്തിലുള്ളതായിരിക്കും?
IX_V-t_graph



ദിനാചരണങ്ങൾ / ജൂലൈ 31 /മുൻഷി പ്രേംചന്ദ് ജനിച്ച ദിവസം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ 

ജൂലൈ 31    ഹിന്ദി നോവലിസ്റ്റും ചെറു കഥാകൃത്തുമായ മുൻഷി പ്രേംചന്ദ് ജനിച്ച ദിവസം 



गुलमोहर का जन्मदिन, 7th Unit-1/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Hindi

गुलमोहर का जन्मदिन, 7th
Unit-1ഗുൽമോഹർ കാ ജന്മദിൻ എന്ന പാഠഭാഗവുമായ് ബന്ധപ്പെട്ട് ഫാത്തിമ റിദ,ഡിൽഷ
BMAUPS മുതുകാട് - നിലമ്പൂർ.



ദിനാചരണങ്ങള്‍/ആഗസ്റ്റ് / ഹിരോഷിമ നാഗസാക്കി ദിനം/സഡാക്കോ കൊക്ക് ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

🚀ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ദിനം ആഗസ്റ്റ് 9 നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എളുപ്പത്തിൽ സഡാക്കോ കൊക്ക് നിർമ്മിക്കാൻ പഠിക്കാം



സ്നേഹം താൻ ശക്തി / ഷൗക്കത്ത് / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

ഗുരു നിത്യചൈതന്യയതിയുടെ സ്നേഹം താൻ ശക്തി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യൻ ശ്രീ.ഷൗക്കത്ത് സംസാരിക്കുന്നു.



അക്ഷരപ്പാട്ട് / "ച്ച" എന്ന അക്ഷരം / ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ / കവിതകള്‍

 "ച്ച"  എന്ന അക്ഷരം കുട്ടികളിൽ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ  അക്ഷരപ്പാട്ട്

രചന : ശശിധരൻ കല്ലേരി ആലാപനം: ശ്രീജ വർമ്മ . ജി നിർമ്മാണം : ചങ്ങാതി



ദിനാചരണങ്ങള്‍ / August 6 Hiroshima Day / സഡാക്കോയെ അറിയാം / പേപ്പർ കൊറ്റിയെ നിർമ്മിക്കാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

സഡാക്കോയെ അറിയാം | അവളുടെ സ്വപ്നമായിരുന്ന പേപ്പർ കൊറ്റികളെ നിർമിക്കാം |Sadako|Papercrane Making






August 6 Hiroshima Day
Sadako Sasaki യെ അറിയാം





Sadako Sasaki യുടെ സ്വപ്നമായ പേപ്പർ കൊറ്റിയെ നിർമ്മിക്കാം