🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, August 2, 2021

ഗണിതപ്പാട്ട്: കോണുകൾ //Adhyapakakkoottam

അധ്യാപകക്കൂട്ടം UP MATHS

ഗണിതപ്പാട്ട്: കോണുകൾ
ഗീത പി.വി, പടിഞ്ഞാറേവരിയത്ത്, താമരശ്ശേരി.


Sunday, August 1, 2021

സെൻറ് ഗൊരേറ്റി എച്ച്.എസ്.എസ്. പുനലൂർ. സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22//Adhyapakakkoottam

അധ്യാപകക്കൂട്ടം School Club

സെൻറ് ഗൊരേറ്റി എച്ച്.എസ്.എസ്. പുനലൂർ.

സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22

പ്രവർത്തനോദ്ഘാടനം
വെബ്സീരീസ്: നിലാവിൻറെ നാട്ടിൽ

അവതരണം: ആഷ്ലി അന്ന ജോസഫ് & അനെറ്റ് സാറ ജോസഫ്

സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയ ഒന്നാണ് വെബ്സീരീസുകൾ.  ദിനാചരണങ്ങളുടെ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കുമെത്തിക്കാൻ വെബ്സീരീസുകളെന്ന ട്രെൻഡിംഗ് മേഖലയെ പ്രയോജനപ്പെടുത്തി വ്യത്യസ്തതയുടെ പുതിയ അധ്യായം തീർക്കുകയാണ് പുനലൂർ സെൻറ് ഗൊരേറ്റിയിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച്, ചാന്ദ്രദിനവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ എപ്പിസോഡ് അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു.

" നിലാവിൻറെ നാട്ടിൽ "



English Club Inaguration Krishna ALPS, Alanallur // Adhyapakakkoottam

അധ്യാപകക്കൂട്ടം School Club

    English Club Inaguration 

Krishna ALPS, Alanallur,Palakkad.

വൈവിധ്യവും സർഗാത്മകവുമായ ഒരു കൂട്ടം പ്രകടനങ്ങൾ...


യൂണിറ്റ്: 1 സസ്യ ലോകത്തെ അടുത്തറിയാം. (ഡിജിറ്റൽ നോട്ട് ) //Adhyapakakkoottam

അധ്യാപകക്കൂട്ടം class 5 Science

യൂണിറ്റ്: 1
സസ്യ ലോകത്തെ അടുത്തറിയാം.
(ഡിജിറ്റൽ നോട്ട് )
തയ്യാറാക്കിയത് : ടീം ഗുരു


കഥാപാത്ര നിരൂപണം //Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

നല്ല കഥാപാത്ര നിരൂപണം തയ്യാറാക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
മജീഷ്യൻ ഷാജു കടയ്ക്കൽ - നല്ല മലയാളം




Blooming and Sprouting. /Scented leaves// Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Evs

Unit: 1
Blooming and Sprouting.
Scented leaves


അധ്യാപകക്കൂട്ടം CLASS 3 EVS Unit: 1 Blooming and Sprouting ( English Medium Note)

അധ്യാപകക്കൂട്ടം CLASS 3 EVS

Unit: 1

Blooming and Sprouting
( English Medium Note)

Prepared by:
Tintu Thomas
GMLPS
punnapra.










അധ്യാപകക്കൂട്ടം KTET പ്ലസ് ശ്രീവിദ്യ ടീച്ചർ എടുത്ത സൈക്കോളജി ക്ലാസ്സ്‌ //Adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ്












ശ്രീവിദ്യ ടീച്ചർ എടുത്ത സൈക്കോളജി ക്ലാസ്സ്‌



അധ്യാപകക്കൂട്ടം KTET പ്ലസ് അജസ് മാഷ് എടുത്ത Mathematics ക്ലാസ്സ്‌

അധ്യാപകക്കൂട്ടം KTET പ്ലസ്




അജസ് മാഷ് എടുത്ത Mathematics ക്ലാസ്സ്‌



അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

ജഗ്ഗു ആനയെ നിർമിക്കാം













Prepared by,
നീതു പ്രശാന്ത്
മുളക്കൽ LPS
തേവലക്കര