🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, February 4, 2022

All objects have weight//Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണശാല


Measuring the weight of  water bottle before and after filling it with water to prove that All objects have weight.

Haya Aysha
Providence Junior School
Kozhikode.



വായുമർദ്ധം /Air pressure/Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണശാല

Air pressure

വായുമർദ്ധം കാണിക്കുന്ന ഒരു ലഘു പരീക്ഷണം അവതരിപ്പിക്കുകയാണ് സുമന ടീച്ചർ.

I. I.V.U. P. School, 
മാലിപ്പുറം, 
വൈപ്പിൻ



ആസിഡും ലോഹവും പ്രവർത്തിക്കുമ്പോൾ '/Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണശാല


ശാസ്ത്ര ആശയം :ആസിഡും ലോഹവും പ്രവർത്തിക്കുമ്പോൾ '

അഖിൽ ട
ഗവ.യു പി എസ് രാമപുരം നെടുമങ്ങാട്  തിരുവനന്തപുരം.




Thursday, February 3, 2022

വെളിച്ചം//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

വെളിച്ചം

മലയാളം അക്ഷരം പഠിക്കുവാൻ വേണ്ടി 5 ഭാഗങ്ങളായി തയാറാക്കിയ മോഡ്യൂൾ .
ഇത് പാട്ടുകളും കഥകളും മാത്രം ഉപയോഗിച്ച്  പാഠപുസ്തക രൂപത്തിൽ തയാറാക്കിയത് ആണ് .
മോഡ്യൂളുകളിൽ ഉപയോഗിച്ചിരിക്കുന്ന കഥകളും പാട്ടുകളും വീഡിയോ രൂപത്തിൽ തയാറാക്കിയിട്ടുണ്ട്.

ക്ലാസ് റൂം പഠന പ്രവർത്തനം നടത്തുന്നതു പോലെത്തന്നെയാണ് ഇതിലെ പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടത്.

-ശശിധരൻ കല്ലേരി.

Module: 1



മോഡ്യൂൾ 1 ൽ ഉപയോഗിച്ചിരിക്കുന്ന പാട്ടുകളും കഥകളും

വരിക്കച്ചക്ക - വ


നിറവെയിൽ
അരി

കാരക്കാപ്പഴം

ആലോലം
താമരക്കുളം


പാട്ട്

ഇല്ലം
ഞാറ്റുവേല

ഈറ്റ

പാറുവമ്മ






USS/Social Science/Adhyapakakkoottam

അധ്യാപകക്കൂട്ടം USS

🔥 USS വിജയം 🔥
_ഇനി വിരൽ തുമ്പിൽ._

Social Science

English/Malayalam മീഡിയം കുട്ടികൾക്ക്  യു. എസ് എസ്   പഠനത്തിന് സഹായകമാകുന്ന പരിശീലന ക്ലാസുകൾ.
      
By: Win Plus Travel

Part: 1

Part :2





Wednesday, February 2, 2022

English Model questions/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 English


പുതിയ പരീക്ഷാ ക്രമത്തിൽ തയ്യാറാക്കിയ 3 Set  ഇംഗ്ലീഷ് മാതൃകാചോദ്യപേപ്പറുകൾ പങ്ക് വെക്കുന്നു.

Prepared by :
Johnson T.P.
(Victers fame)
HST English
CMS HS, Mundiappally
Thiruvalla




ADHYAPAKAKKOOTTAM READING CARDS /English Reading cards.

ADHYAPAKAKKOOTTAM READING CARDS

English Reading cards.


Prepared by:
Jyothi. P (Rtd)
Krishna ALPS
Alanallur
Palakkad.


Tuesday, February 1, 2022

ലോക തണ്ണീർത്തട ദിനം ക്വിസ്സ് (PDF) Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഫെബ്രുവരി : 2 ലോക തണ്ണീർത്തട ദിനം

ക്വിസ്സ് (PDF)

തയ്യാറാക്കിയത് :

രാഹുൽ നിലമേൽ
SJ LPS പഴിഞ്ഞം, ഉമ്മന്നൂർ
വെളിയം സബ് ജില്ല, കൊല്ലം.






Names of vegitables in English and Malayalam / Adhyapakakkoottam

Adhyapakakkoottam Spocken English

Names of vegetables in English and Malayalam for beginers.



ക്ലാസ് 1 ഒരുമയുടെ ആഘോഷം (worksheet) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

ഒരുമയുടെ ആഘോഷം
(worksheet)

Prepared by:
Jyothi . P (Rtd)
Krishna ALPS
Alanallur
Palakkad