🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 20, 2020

അധ്യാപകക്കൂട്ടം പഠനസഹായി

വിവിധ തരം വീടുകൾ,മുറികൾ,വീടു നിർമ്മാണ ജോലികൾ 
എന്നിവ പരിചയപ്പെടുത്തുന്ന വീഡിയോ.




കൊതുക് ദിനം Aug 20

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കൊതുക് ദിനം
ആഗസ്റ്റ് 20

Aug-20 കൊതുകു ദിനം


കൊതുക് ദിനപ്പാട്ട്

രചന:
രചന: നസീമ വി.പി
ജി.എൽ.പി.എസ്. കിഴക്കമ്പലം.

ആലാപനം:
അനു,എ.ജെ.ബി.എസ്. കിഴക്കുംപുറം,പറളി സബ് ജില്ല, പാലക്കാട്.


മൂളി നടക്കും
ചോരകുടിക്കും..
രോഗം നൽകും
കൊതുകുകളേ..

മൂളിപ്പാട്ടും,
സൂചി വെയ്പ്പും
തീർക്കാനാളു
വരുന്നുണ്ടേ..

പൊട്ടക്കലവും
മുട്ടത്തോടും
ഇനിമേൽ
ഞങ്ങൾ കമഴ്ത്തീടും

വെള്ളക്കെട്ടുകൾ
ചവറുകളെല്ലാം
നീക്കം ചെയ്യും
നോക്കിക്കോ.. 

പെറ്റുപെരുകി
പാറി നടക്കാം
എന്നിനി നീ
കരുതുക വേണ്ട

ഞങ്ങൾ വരുന്നു
നിന്നെ തുരത്താൻ
ശുചിത്വ കേരളം
സിന്ദാബാദ്.

വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക.

SANSKRIT CLASS 1 UNIT 1 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം LP സംസ്കൃതം

‌ സംസ്കൃതം ഒന്നാം ക്ലാസ്സിന് ഉപയോഗിക്കാവുന്ന വീഡിയോ ക്ലാസ്സ്‌.
തയ്യാറാക്കിയത്:
രഞ്ജുഷ 
G.V.R.M.U.P.S
THIRUVANANTHAPURAM.



PART 2


PART 3






Wednesday, August 19, 2020

മാസപ്പാട്ട്

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

മാസപ്പാട്ട്
(മലയാളമാസം)

രചന, ചിത്രീകരണം: 
വിദ്യ ടി.എസ്
KLSUPS, Peruvanam,
 Cherpu, Thrissur

പാടിയത്: ജിഷ.കെ.പി
GUPS വീമ്പൂർ, മലപ്പുറം.


Monday, August 17, 2020

സംഖ്യാ ഗാനം

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

സംഖ്യാ ഗാനം

ആലാപനം: 
ജിഷ കെ.പി
GUPS വീമ്പൂർ
മഞ്ചേരി.



കൊറോണക്കാലത്തെ കുട്ടികളുടെ മാനസികാവസ്ഥ

അധ്യാപകക്കൂട്ടം മോട്ടിവേഷൻ

കൊറോണക്കാലത്തെകുട്ടികളുടെ മാനസികാവസ്ഥ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നത് ഡോ.എസ്.ആനന്ദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് )
കുട്ടികളിലെ മൊബൈൽ ഫോണിൻ്റെ അമിതോപയോഗം - കാരണങ്ങൾ / പരിഹാരം, കൊറോണക്കാലത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ / പരിഹാരം തുടങ്ങി വിവിധ വിഷയങ്ങൾ രക്ഷാകർത്താക്കൾക്ക് ബോധ്യപ്പെടുന്ന അവതരണം.

അധ്യാപകക്കൂട്ടം ദിനാചരണം

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യദിന മോണോ ആക്ട്‌ മത്സര ഫലം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് HS, HSS കുട്ടികള്‍ക്കായി അധ്യാപകക്കൂട്ടം നടത്തിയ മോണോ ആക്ട്‌ മത്സരത്തില്‍ തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുന്നു.
പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍..
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സംഭവങ്ങളാണ് കുട്ടികള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
ഇവയില്‍ പലതും പഠന പ്രവര്‍ത്തന ഭാഗമായി ക്ലാസ്സുകളില്‍ ഉപയോഗിക്കാം.


കാണാനായി CLICK ചെയ്യൂ.. 

അധ്യാപകക്കൂട്ടം UP സയന്‍സ്

സംഭരണ വേരുകള്‍
(STORAGE ROOTS)

ഭൂകാണ്ഡങ്ങൾ
(UNDER GROUND STEMS)

PAKSHI OR DEEMAK

അധ്യാപകക്കൂട്ടം HS ഹിന്ദി

PAKSHI OR DEEMAK

( പക്ഷി ഓർ ദീമക്) 

Class 9



അധ്യാപകക്കൂട്ടം HS ഹിന്ദി

ആശയ ആവിഷ്കാരം

Pitha ka Prayashchith 

(പിതാ കാ പ്രായശ്ചിത് )

 Class 8